0%

Chapter Title : തൃഷ്ണ 3 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 7.8K

എന്തൊക്കെയോ ഓഫീസുകളും. ടൗണിനും ഇവരുടെ വീട്ടിലേക്ക് തിരിയുന്ന ജംക്ഷനും ഇടയിലുള്ള പ്രധാനപ്പെട്ട പ്രദേശമാണ് ഇത് . നല്ല രീതിയില്‍ വാടക കിട്ടുന്നുണ്ടെന്ന് മനസിലാകും .

'' ശ്ശെ ... ചിലതൊക്കെ ഇട്ടു കാണാന്‍ ആഗ്രഹിച്ചതാ .. ഇനീപ്പോ ടൌണില്‍ പോയിവരാനുള്ള സമയോമില്ല. ''

മാധവിയുടെയും മുഖത്ത് നിരാശ പ്രകടമായിരുന്നു .

'' സാരമില്ല ..ഞാന്‍ വാങ്ങുന്നതൊക്കെ ഇട്ടു കാണിച്ചാല്‍ മതി . സൈസ് പറയ്‌ . ''

മാധവിയുടെ മുഖത്തേക്ക് രക്തമിരച്ചു വന്നെങ്കിലും അവള്‍ മടി കൂടാതെ സൈസ് ഒക്കെ പറഞ്ഞുകൊടുത്തു .

'' ഏതോ ഒരു കച്ചറ പയ്യന്റെ കൂടെ ബിൽഡിങ് ഓണർ കറങ്ങി നടക്കുന്നെന്ന് പറയുമെന്ന കൊണ്ടാണോ കൂടെ വരാത്തത് ?'''

മഹി പത്തുമിനിറ്റ് കൊണ്ട് തന്നെ തിരികെ വന്നു . കയ്യിലുണ്ടായ പാക്കറ്റുകൾ പുറകിലെ സീറ്റിൽ വെച്ചിട്ടു കാർ സ്റ്റാർട്ട് ചെയ്തിട്ടവൻ ചോദിച്ചപ്പോൾ മാധവി വീണ്ടും കരച്ചിലിന്റെ വക്കിലെത്തി .

''അയ്യോ ..അതുകൊണ്ടല്ല ..'''

''എന്നെയിങ്ങനെ അവർ കണ്ടിട്ടുണ്ടാവില്ല മഹി .. '' മടിച്ചു മടിച്ചുമടിച്ചാണ് മാധവിയത് പറഞ്ഞത് .

മഹി അവളുടെ മുഖത്തേക്ക് ഒന്നും മനസിലാകാതെ നോക്കി .

'' മഹി കൂടെയുണ്ടേൽ ഞാൻ ചിലപ്പോ ചിരിച്ചുപോകും . ചിലപ്പോ ..ചിലപ്പോ കരഞ്ഞേക്കും . ''

'' വികാരങ്ങൾ പ്രകടിപ്പിക്കാനുള്ളതാണ് .. ചിരി വരുന്നുണ്ടേൽ ചിരിക്കണം .. കരയേണ്ടുന്ന സമയത്ത് കരയണം . ദേഷ്യപ്പെടേണ്ട അവശ്യ ഘട്ടങ്ങളിൽ അതും ചെയ്യണം . എന്തിനാണ് ഇങ്ങനെ മുഖം വീർത്തുകെട്ടി ഇരിക്കുന്നെ .. '' മഹി പറഞ്ഞിട്ട് കാറിനുള്ളിലെ മിറർ അല്പം ചെരിച്ചിട്ട് മാധവിയുടെ

💬 Comments

View all comments