Chapter Title : തൃഷ്ണ 3 [മന്ദന്‍ രാജാ]
... എന്നാമ്മേ കാര്യം . അവരന്നത്തെ കാര്യം വല്ലോം പറഞ്ഞോ ?'' മഹിക്ക് ആകാംഷയായി .
'' എന്തോന്ന് പറയാൻ .. നീ അവരെ വീട്ടിൽ കൊണ്ടോയി വിട്ടിട്ട് വാ ''
''ഞാനോ ..ഞാനില്ല '' അടുക്കളയിലേക്ക് കയറിയ മഹി പൊടുന്നനെ നിന്നു .
''ദേ ..ചെറുക്കാ ..മര്യാദക്ക് പറയുന്നത് കേട്ടോണം ..
ദേ നോക്കിക്കേ വീരശൂരപരാക്രമി കിടന്നു വിറക്കുന്നത് !! . നിനക്കെന്നാടാ പേടിയാണോ ? ..നീയൊരാണല്ലേ ?'' സാവിത്രി തിരിഞ്ഞു നിന്നവനെ നോക്കിക്കൊണ്ട് പറഞ്ഞു .
'' ദേ ..അമ്മെ ..ചുമ്മാ എന്നെ കളിയാക്കരുതേ ..ആണാണോന്ന് മുന്നേ അറിഞ്ഞതല്ലേ ... '' പറഞ്ഞു കഴിഞ്ഞപ്പോൾ മഹി നാക്ക് കടിച്ചുകൊണ്ട് തലയിൽ കൈവെച്ചുപോയി .
അറിയാതെ വായിൽ നിന്ന് വീണതാണ് .
'' ഉവ്വ .. ഒരാണ് വന്നേക്കുന്നു ..എന്നെക്കൊണ്ട് ഒന്നും പറയിപ്പിക്കരുത് . ''
സാവിത്രി ഒന്ന് ചൂളിയെങ്കിലും അവനെ രൂക്ഷമായി നോക്കി അങ്ങനെ പറഞ്ഞപ്പോൾ മഹിക്ക് ആകെ അയ്യടാന്നായിപ്പോയി
അന്നേരം നിർത്തിയത് നന്നായി .
അമ്മക്ക് ശെരിക്കും ദേഷ്യം വന്നിട്ടുണ്ട് . താനായത് കൊണ്ടൊന്നും പറയാത്തത് ആണ് .
മഹി സാവിത്രിയെ കടന്ന് ഹാളിലേക്ക് കയറി .
സോഫയിൽ എന്തോ ആലോചിച്ചിരിക്കുകയായിരുന്ന മാധവി പാദപതന ശബ്ദം കേട്ട് മുഖമുയർത്തിയപ്പോൾ കാണുന്നത് മഹിയെ ആണ് . അവർ ചാടിയെണീറ്റു .
കണ്ണുകൾ കൂട്ടിമുട്ടിയതും പെട്ടന്നവർ മുഖം താഴ്ത്തി .
മഹിയൊരു നിമിഷം അവിടെ നിന്ന് അവരെ നോക്കി .
കയ്യിൽ രണ്ടോ മൂന്നോ ചെറിയ സ്വർണ വളകളുണ്ട് . വലത്തേ കയ്യിൽ തടിച്ച ഒരു
💬 Comments
View all comments