Chapter Title : തൃഷ്ണ 3 [മന്ദന്‍ രാജാ]
പിടിച്ചു .
'' എന്തിന് ? എന്റെ വീട്ടിലുമൊരാളുണ്ട് . ഇതേപോലെ ജീവിതം നഷ്ടപ്പെട്ടയാൾ . അവിടെപക്ഷെ കാവേരിയും ഞാനും മനസ് പങ്കിടാൻ ഉണ്ടായിരുന്നു . സ്നേഹത്തോടെ ഒന്ന് കേൾക്കാൻ , സംസാരിച്ചാൽ രജീഷും .. അല്ല അളിയനും ഒരുപക്ഷെ സന്തോഷമായേക്കും .. അറ്റുപോയ കണ്ണി കൂട്ടിച്ചേർക്കാമെന്നൊന്നും ഞാൻ പറയുന്നില്ല . കാരണം അത് എന്റെ ചേച്ചിയുടെ തീരുമാനമാണ് . ഒന്നിനുമിനി ഞങ്ങൾ നിർബന്ധിക്കില്ല .. ഒരു കാര്യം മാത്രം പറയാം . ആ ബന്ധം ഇനിയെങ്ങനെയുമാകട്ടെ ... നീ ഇടക്ക് വീട്ടിലേക്ക് വിളിക്കണം ..അമ്മയുണ്ട് ..സംസാരിക്കണം . ഇവിടെ മടുക്കുമ്പോൾ അവിടെ താമസിക്കാം .. എത്ര ദിവസം വേണേലും ... ഞാനീ പറയുന്നത് നിന്റെ ശരീരം മോഹിച്ചിട്ടല്ല ... ഒറ്റപ്പെടലിന്റെ വേദന ഞാനും അനുഭവിച്ചിട്ടുണ്ട് .. കണ്ടറിഞ്ഞിട്ടുണ്ട് ... അതുകൊണ്ടാണ് ''
''ഹ്മ്മ്മ് .... '' മാധവി ഒരു പൊട്ടിക്കരച്ചിലോടെ അവന്റെ നെഞ്ചിലേക്ക് വീണു . നാലഞ്ച് മിനുട്ട് അവളതെ കിടപ്പ് കിടന്നിട്ടും മഹി അവളെ അടർത്തി മാറ്റാൻ തുനിയാതെ അവളുടെ ശിരസ്സിലും പുറത്തുമൊക്കെ തഴുകിക്കൊണ്ട് നിന്നതേയുള്ളൂ .
''അയ്യോ ..സമയം .. രജീഷ് വരാറായി ''
കണ്ണീർ തുടച്ചു കൊണ്ട് അവള്‍ മഹിയില്‍ നിന്നകന്നു .
''' പോട്ടെ ... ''' മഹി അവളുടെ നെറുകയില്‍ ചുംബിച്ചു .
''ഹ്മം '' മാധവി കൈ കൊണ്ട് മുഖം തുടച്ചു ചിരിക്കാന്‍ ശ്രമിച്ചു .
''' ജ്യൂസ് വെക്കണോന്ന് പറഞ്ഞിട്ട് ?''
''അയ്യോ ..ഞാന്‍ ..ഞാനെടുത്തോണ്ട് വരാം '''
''ആ ജ്യൂസ് അല്ല എനിക്ക് വേണ്ടത്
💬 Comments
View all comments