0%

Chapter Title : തൃഷ്ണ 3 [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 7.9K

!! '' മഹീയവളുടെ കയ്യിൽ പിടിച്ചു നിർത്തി .

അവനു നേരെ തിരിഞ്ഞ മാധവിയുടെ കണ്ണുകൾ പ്രകാശിച്ചെങ്കിലും അവളൊന്ന് മടിച്ചു .

'' ഞാൻ പറഞ്ഞല്ലോ ... ഇനിയൊന്നും ഞാൻ നിര്ബന്ധിക്കില്ലന്ന് . മാധവിയമ്മേ എന്നിനി ഞാൻ വിളിക്കില്ല . നീയെങ്ങനെ എന്നെ കാണുന്നുവെന്നറിയില്ല ..എനിക്ക് നിന്നെ .... നിന്നെ ഒരു കാമുകിയായോ ഭാര്യയായോ ഇനി കാണാൻ പറ്റുകയുള്ളൂ .''

മാധവി പെട്ടന്നവനെ വാരി പുണർന്നവനെ മുഖത്താസകലം ഉമ്മ വെച്ചു

'' ഇതൊരു ഭർത്താവിനോ ഭാര്യക്കോ നൽകുന്ന ഉമ്മയാണോ ..അതോ വെറും സ്നേഹപ്രകടനം ?'' മഹി അവളെ കുസൃതിയോടെ നോക്കി

'' ഒന്നും വേണ്ട ..എനിക്ക് പ്രായമുണ്ട് .. കറുത്തതാ . മഹിക്ക് എപ്പോ വേണേലും ഇവിടെ വരാം . വിളിക്കാം '' മാധവി പറഞ്ഞു .

''അപ്പൊ നിയങ്ങോട്ട് വരത്തില്ല ... വിളിക്കത്തില്ല ?'''

''അയ്യോ .. വരും ... ഞാൻ വിളിക്കും '''

''' ആരായിട്ട് ... ?''

''മഹീ .... '''

'' വെറുമൊരു പെണ്ണായോ വെപ്പാട്ടിയായോ ആണേൽ വേണ്ട ..അങ്ങനൊരു ചിന്തയും വേണ്ട . ഒരു ഭാര്യയെ പോലെ ... കാമുകിയെ പോലെ സ്നേഹിക്കാൻ ആണേൽ ... സ്നേഹം ചോദിച്ചുവാങ്ങാൻ ആണേൽ മതി ''

മാധവി അവന്റെ ചുണ്ടിലെത്തി ചുംബിച്ചു .

''സാവിത്രിയമ്മ ... ''

'' ഒന്നും പറയില്ല ..അമ്മക്ക് മനസിലാക്കാൻ പറ്റും . ''

''ഹ്മ്മ്മ് ... അതൊന്നും വേണ്ട .. കല്യാണം കഴിക്കണം ..ഞാനെന്നും ഉണ്ടാകും .. ഞാൻ അല്ലെ ഇതിനെല്ലാം നന്ദി പറയണ്ടേ ... എന്നെ

💬 Comments

View all comments