Chapter Title : തൃഷ്‌ണ [മന്ദന്‍ രാജാ]
കണ്ടപ്പോൾ മഹി പരവേശത്തോടെ സോഫയിലേക്ക് ചാരി .
എന്ത് മലമറിക്കുന്ന പ്രശ്നമുണ്ടായാലും അമ്മ സെലീനാമ്മയോട് കുറഞ്ഞത് പത്തുമിനുട്ടെങ്കിലും കത്തി വെച്ച് നിൽക്കാറുള്ളതാണ് . ഇതിപ്പോ പെട്ടന്ന് പോരണമെങ്കിൽ ...
വാതിൽ തള്ളി തുറക്കുന്ന ശബ്ദം കേട്ടപ്പോൾ മഹി കണ്ണുകൾ ഇറുകെയടച്ചു
''എടാ ... ''
വാതിൽക്കൽ നിന്ന് സാവിത്രി അലറുന്ന പോലെ വിളിച്ചപ്പോൾ മഹി എന്തും വരട്ടെയെന്ന പോലെ കണ്ണ് തുറന്ന് അമ്മയെ നോക്കി .
''എടാ ... മഹീ ... കള്ളത്തെമ്മാടി ''
സാവിത്രി ഓടിവന്നവന്റെ മേലേക്ക് ചാഞ്ഞു മുഖത്തും നെഞ്ചിലും കണ്ണിൽ കണ്ടിടത്തെല്ലാം ഉമ്മ വെച്ചു
പണി കഴിഞ്ഞു വരുമ്പോ ഓടി വന്നൊരു ഉമ്മ പതിവാണ് ..അതും ചുണ്ടിൽ തന്നെ ദീർഘനേരം .
'' എടാ .. നന്നായെടാ മോനെ ... വിളമ്പുമ്പോൾ വയററിഞ്ഞു വിളമ്പണം . മൂക്കുമുട്ടെ കഴിച്ചു തടി അനക്കാനാവാതെ ഇരിക്കുന്നോർക്കല്ല വിളമ്പേണ്ടത് ... നന്നായെടാ ... നന്നായി ... സെലീനാ കരഞ്ഞോണ്ടാ നീ കളിച്ചത് എന്നോട് പറഞ്ഞത് ... ''
''അമ്മെ ..ഞാൻ ... '' മഹിക്ക് അമ്മ പറഞ്ഞത് ഇഷ്ടത്തോടെയോ വെറുപ്പോടെയോ എന്ന് മനസിലായില്ല
''അമ്മെ ..അത് ഞാൻ ... . ഞാന്‍ പെട്ടന്നൊരു നിമിഷത്തില്‍ .. അവരങ്ങനെ ഒക്കെ പറഞ്ഞപ്പോള്‍ ... സെലീനാമ്മക്ക് വിഷമം ആകുന്നോർത്തില്ല ''
മഹി സെലീനാമ്മ കരഞ്ഞെന്ന് കേട്ടപ്പോള്‍ എന്ത് പറയണമെന്നറിയാതെ കുഴങ്ങി .
'' എടാ പൊട്ടാ ...പട്ടിണി കിടക്കുന്നവന് ഒരു നേരം അന്നം കിട്ടുമ്പോഴുള്ള ആനന്ദ കണ്ണീരാ അത് ... ''
''ഏഹ് ?! '' മഹിയുടെ കണ്ണുകൾ മിഴിഞ്ഞു
💬 Comments
View all comments