0%

Chapter Title : തൃഷ്ണ [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 10.8K

അപ്പോള്‍ അമ്മയുടെ ശരീരം നോക്കിയതമ്മ കണ്ടു കാണില്ലേ ..അമ്മയ്ക്കും അറിവുണ്ടാവില്ലേ ചാരിയ വാതിലില്‍ കൂടി താന്‍ എല്ലാം കാണുമെന്ന്!!

മഹേഷ്‌ ചിന്താകുലനായി .

'' അല്ലേലും എനിക്കമ്മയും ചേച്ചിയും കഴിഞ്ഞേ ആരുമുള്ളൂ '' മഹേഷ്‌ ചമ്മലില്‍ നിന്നൊളിക്കാനെന്നപോലെ വേഗത്തില്‍ സംസാരം മാറ്റി.

''ഉവ്വാ ... നിനക്കെന്നൊരുത്തി വന്നു കേറുമ്പോ സ്വഭാവം മാറും '' സാവിത്രി അവനെ നോക്കി പുച്ഛത്തോടെ ചിരിച്ചു .

'' അമ്മയെന്നാ അങ്ങനെയാണോ എന്നെ കരുതിയെ ... അങ്ങനെയാണേല്‍ എനിക്കൊരു വിവാഹ ജീവിതം വേണ്ടാന്ന് വെക്കും . ഒരു കണക്കിന് നോക്കിയാല്‍ വന്നുകേറുന്ന പെണ്ണിന്റെ സ്വഭാവവും പെരുമാറ്റവുമൊക്കെ കൊള്ളില്ലങ്കില്‍ തകരുന്ന വിവാഹ ജീവിതത്തെക്കാള്‍ നല്ലത് എന്റമ്മയേം ചേച്ചിയേം സ്നേഹിച്ചോണ്ടിവിടെ തന്നെ കഴിയുന്നതാ ''

മഹേഷ്‌ ശെരിക്കും ഉള്ളില്‍ തട്ടിയാണ് പറഞ്ഞത് മഹേഷിന്റെ കണ്ണുകള്‍ നിറഞ്ഞതുകണ്ടപ്പോള്‍ സാവിത്രി അവന്റെ കയ്യില്‍ അമര്‍ത്തി പിടിച്ചു . ആസമയം , സാവിത്രിയുടെ കണ്ണുകള്‍ തിളങ്ങി ചുണ്ടിലൊരു പുഞ്ചിരി പടര്‍ന്നിരുന്നു .

'' ജീവിതമെന്ന് പറയുന്നത് വിവാഹം കൂടി ചേരുന്നതാടാ .. കുഞ്ഞുങ്ങള്‍ ഒക്കെ ഉണ്ടാകുമ്പോഴാണ് ജീവിതം പൂര്‍ണമാകുന്നത് . ''

'' എന്നിട്ടമ്മയും ചേച്ചിയുമൊക്കെ ജീവിക്കുന്നുണ്ടല്ലോ .. എന്റെം അങ്ങനെ ആണേല്‍ ?'''

മഹേഷ്‌ മുന്നോട്ടുള്ള ജീവിതത്തെ നൈരാശ്യത്തോടെ നോക്കിക്കൊണ്ട് പറഞ്ഞു .

'' അങ്ങനെ വിചാരിക്കണ്ടടാ മോനെ .എല്ലാം ഒരു പരീക്ഷണം അല്ലെ . നന്നാകുമെന്നുള്ള ശുഭാപ്തിവിശ്വാസം . പിന്നെയത് മാത്രമല്ല ആണിനും പെണ്ണിനും ആവശ്യം വേണ്ട ഘടകമാണല്ലോ ശാരീരിക സംതൃപ്തിയും. നീയോരാണാണ് .അവിടെച്ചെന്ന് നിന്റെ കൂട്ടുകാരൊക്കെ സന്തോഷിക്കുന്നപോലെ ബാറിലോ ... ''സാവിത്രി അര്‍ത്ഥഗര്‍ഭമായി അവനെ നോക്കി

💬 Comments

View all comments