0%

Chapter Title : തൃഷ്ണ [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 11K

സുന്ദരിക്കോതെ '' അവളുടെ മുലയില്‍ ഒന്ന് ഞെക്കിയ ശേഷം ഒന്നുക്കൂടി ചുണ്ടില്‍ അമര്‍ത്തി ചുംബിച്ചിട്ട് മഹേഷ്‌ മുണ്ടെടുത്ത് ഉടുത്തിട്ടു ഷര്‍ട്ട്‌ ഇട്ടോണ്ട് വാതില്‍ തുറന്നു

''ഡാ ..നീ ..എന്നതാ ... ''' വാതില്‍ തുറന്നതും കാവേരി ഒരാന്തലോടെ ഉള്ളിലേക്ക് നോക്കി .

അരയില്‍ തെറുത്തു കയറ്റിയ നിലയില്‍ അടിപ്പാവാടയും വിടര്‍ത്തിയിട്ട ബ്ലൌസും മുലകള്‍ക്ക് മുകളിലേക്ക് കയറിയ നിലയില്‍ ബ്രായുമിട്ടു കിടക്കുന്ന മാധവിയെ കണ്ടതും അവള്‍ ''അമ്മേ ..'' എന്നും വിളിച്ചുള്ളിലെക്ക് കുതിച്ചു .

''ഡാ നീ കൊന്നോടാ അമ്മേനെ ... എന്റെ ദേവീ .. അന്നേരത്തെ ദേഷ്യത്തില്‍ പറഞ്ഞു പോയല്ലോ ഈ കഷ്മലനോട് '' കാവേരി മാധവിയുടെ തലയില്‍ കുലുക്കിക്കൊണ്ട്‌ കരഞ്ഞു .

''എഹ് ..ഡി ..ചേച്ചീ ..വാടീ ഇങ്ങോട്ട് '' കാവേരിയുടെ പെട്ടന്നുണ്ടായ ഭാവവ്യത്യാസത്തില്‍ അന്താളിച്ചുപോയ മഹേഷ്‌ പൊടുന്നനെ അവളെ വലിച്ചു കൊണ്ട് മുറിയുടെ വെളിയിലേക്ക് നടന്നു .

'' കുഴപ്പമൊന്നുമില്ല .. ഇനിയിവിടെ നിക്കണ്ട ,...അതാ നല്ലത് ''

കാവേരികൂടി അങ്ങനെ പറഞ്ഞപ്പോള്‍ മഹേഷും ഭയന്ന് പോയിരുന്നു .

ആണിനെ പോലെ വെല്ലുവിളിച്ചു കൊണ്ട് താന്‍ , ഒരു നിസഹായ ആയ പെണ്ണിനെ .. വേണ്ടായിരുന്നു !!

തലക്കടിച്ചുകൊണ്ട് അവന്‍ കാറിലേക്ക് കയറി സ്റ്റിയറിങ്ങില്‍ തലവെച്ചു കിടന്നു .

'' മഹീ ... '' കാവേരിയുടെ കൈകള്‍ ശിരസ്സില്‍ തഴുകിയപ്പോഴാണ് മഹേഷ്‌ കണ്ണ് തുറന്നത് .

'' പോവാടാ ... ''

''ഹം ... '' മഹേഷ്‌ പെട്ടന്ന് ഗേറ്റിന് വെളിയിലേക്ക് വണ്ടിയെടുത്തു.

അകലെ ആകാശത്ത് കറുത്തിരുണ്ട് കൂടിയ മാനം കാറ്റിനാല്‍ നീങ്ങിയകന്നു ചെഞ്ചായം

💬 Comments

View all comments