← Back to തൃഷ്ണ [മന്ദന്‍ രാജാ]

Comments

തൃഷ്ണ [മന്ദന്‍ രാജാ] · approved reader discussion

Dasan • 2023-09-05 18:22

അടിപൊളി

Mandhan Raja • 2023-09-06 09:48

താങ്ക്യൂ ...

ദേവിക • 2023-09-05 18:16

രാജേട്ടൻ ❤️❤️

Mandhan Raja • 2023-09-06 09:49

താങ്ക്യൂ ...

veeran • 2023-09-05 18:06

തുടക്കം നന്നായിട്ടുണ്ട്

Mandhan Raja • 2023-09-06 09:50

നന്ദി ...

Sherlock Holmes • 2023-09-05 17:55

Dear Mandan Raja, Can you please continue 'താളം തെറ്റിയ താരാട്ട്'.I know that you & Smitha have written this story together.Hope you two will discuss & continue the story.

Mandhan Raja • 2023-09-06 09:51

അത് സുന്ദരിയോടൊപ്പം എഴുതിയതല്ലേ ? അവര്‍ക്ക് താല്പര്യം ഉണ്ടെങ്കില്‍ തുടരട്ടെ .. [പഴയ കഥകളുടെ ഒക്കെ ബാക്ക് ഗ്രൌണ്ട് ഇപ്പോള്‍ മനസിലില്ല , അതൊക്കെ അന്നേ മറഞ്ഞു . നന്ദി ...

മൗലി • 2023-09-05 17:29

അവൾ രുഗ്മിണി മറക്കരുതേ ബാക്കി എഴുതാൻ, തിരിച്ചു വന്നതിൽ സന്തോഷം പ്ലീസ് അവൾ രുഗ്മിണി മറക്കരുത്

Dasan • 2023-09-05 18:27

അടിപൊളി

Mandhan Raja • 2023-09-06 09:52

രുഗ്മിണി ഓര്‍ക്കുന്നതില്‍ സന്തോഷം .. പക്ഷെ ഈ തീമോക്കെ അന്നേ മറന്നതാണ് . ഒന്ന് രണ്ടു പാര്‍ട്ട്‌ കൂടി എഴുതിയതും കളഞ്ഞു ... നന്ദി ...

Raju Anathi • 2023-09-05 17:28

ഇന്നൊരു കൊഴുത്ത കാളക്കുട്ടിയെ കൊന്ന് കറി വെക്കും ഞാൻ…കൂട്ടത്തിൽ നിന്ന് കാണാതെ പോയവൻ മടങ്ങിയെത്തിയത് ആഘോഷിപ്പാൻ. Welcome back to our league

Mandhan Raja • 2023-09-06 09:52

ഒരു പ്ലേറ്റ് എനിക്കും , കൂടെ രണ്ട് ലാര്‍ജ് റമ്മും . നന്ദി ...

Dasan • 2023-09-05 17:02

ബാക്കി ഉണ്ടോ

Mandhan Raja • 2023-09-06 09:53

ഒരു പാര്‍ട്ട്‌ കൂടി ഉണ്ടാകും ..

Ashin • 2023-09-05 16:38

പ്രിയപ്പെട്ട രാജാവിന് സ്നേഹപൂർവ്വം വണക്കം.. രാജാവ് നീണാൾ വാഴട്ടെ അങ്ങയുടെ ഈ തിരിച്ചുവരവ് അതിഗംഭീരമാകട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു സ്നേഹപൂർവ്വം അങ്ങയുടെ ഒരു പ്രജ...??????????????????????????????????????????????????

ആരോ ഒരാൾ • 2023-09-05 16:57

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നിങ്ങളൊക്കെ തിരിച്ചു വരുമെന്ന് അറിയാമായിരുന്നു. രാജയും സുന്ദരിയും ഒന്നും അങ്ങനെ പോകൂല്ല. ഇന്നലെ സുന്ദരിയുടെ കഥകൾ വീണ്ടും ഓപ്പൺ ആയപ്പോഴേക്കും തോന്നി ഇനി രാജയാണ് എന്ന്. Welcome Back!!! ഇത്ര നാൾ തടഞ്ഞു വെച്ചിരുന്ന്തോക്കെ ഇങ്ങു പോന്നോട്ടെ ഒരിക്കൽ കൂടി ആശംസകൾ

Mandhan Raja • 2023-09-06 09:55

പണ്ടത്തെപോലെ ആക്ടീവ് അകുമെന്നോന്നും തോന്നുന്നില്ല . വല്ലപ്പോഴുമോരെണ്ണം എഴുതാന്‍ തോന്നിയാല്‍ ഇട്ടേക്കാം . നമ്മളേ ബാധിക്കുന്നതില്‍ നിന്നും മാറി നില്‍ക്കുന്നതല്ലേ മനസിന്‌ നല്ലത് . അതുകൊണ്ട് ആക്ടീവ് ആയി കഥകള്‍ വായിക്കാനും , കമന്റ്സ് ഇടാനും ഒന്നും ഉദ്ദേശമില്ല . നന്ദി ...

Dasan • 2023-09-05 17:11

ബാക്കി ഉണ്ടോ

Mandhan Raja • 2023-09-06 09:53

വളരെ നന്ദി ആഷിന്‍...

ragesh • 2023-09-05 16:15

കഥ വായിച്ചിട്ടില്ല പേര് കണ്ടപ്പോൾ തന്നെ മെസ്സേജ് ഇടണം എന്ന് തോന്നി. ഞങ്ങളെ ഒക്കെ ഉപേക്ഷിച്ചു പോയി എന്ന് കരുതി. വന്നതിൽ സന്തോഷം. ഒപ്പം നന്ദിയും. ബാക്കി കഥ വായിച്ചിട്ട്

Mandhan Raja • 2023-09-06 09:55

താങ്ക്യൂ ragesh...

❤️ലബ്യു❤️?? • 2023-09-05 16:03

വളരെ കാലത്തിനുശേഷം മന്ദൻരാജയുടെ ഒരു വെടിക്കെട്ട് ഐറ്റം , എന്തായിരുന്നു✴️?? ഇവിടൊക്കെ തന്നെ ഇനിയും കാണും എന്ന് പ്രതീക്ഷിക്കുന്നു, ❤️❤️❤️?

Mandhan Raja • 2023-09-06 09:56

ഇടക്ക് വല്ലപ്പോഴും കാണാം .. നന്ദി ...

ഡേവിഡ്ജോൺ കൊട്ടാരത്തിൽl • 2023-09-05 15:47

?????✒️

Mandhan Raja • 2023-09-06 09:56

താങ്ക്യൂ ...

Ken Adams • 2023-09-05 15:38

Happy to see the G.O.A.T again!! Welcome Back Sir!!

Mandhan Raja • 2023-09-06 10:00

I am not Greatest Of All Time .. അത് നിങ്ങളൊക്കെയാണ് Jc താങ്ക്യൂ ..

sach • 2023-09-05 15:29

thirich ethie santhosham.....

Mandhan Raja • 2023-09-06 10:00

താങ്ക്യൂ ...

Armpit_Lover • 2023-09-05 15:26

Kollam nice story ❤️

Dasan • 2023-09-05 16:32

ബാക്കി ഉണ്ടോ

Mandhan Raja • 2023-09-06 10:03

താങ്ക്യൂ ...

പൊന്നു ? • 2023-09-05 15:15

രാജാ സാറിൻറെ കഥ കണ്ടു. സന്തോഷായി..... വായന പിന്നെ..... ????

Mandhan Raja • 2023-09-06 10:03

നന്ദി പൊന്നു ...

Manu • 2023-09-05 14:56

നമ്മുടെ രാജ എത്തിയല്ലോ ഒരുപാടു നാളുകൾക്കു ശേഷം ??? വായിച്ചിട്ടു വരാട്ടോ, tnks

Mandhan Raja • 2023-09-06 10:04

നന്ദി ...

James ben • 2023-09-05 14:53

ഞാൻ കരുതി താങ്കൾ ഈ സൈറ്റിൽ കഥ എഴുതില്ലാന്ന്. താങ്കൾ വന്നതിൽ സന്തോഷം . കഥ വായിച്ചില്ല. വായിച്ചിട്ടു കമന്റാം

Mandhan Raja • 2023-09-06 10:05

എഴുതിയാല്‍ ഇവിടെയെ എഴുതൂ എന്ന് പണ്ട് പറഞ്ഞിട്ടുണ്ട് . രാജക്കൊരു വാക്കേയുള്ളൂ .. ഇവിടില്ലങ്കില്‍ എന്റെ adult story എവിടെയും തിരയണ്ട . നന്ദി ..

Dasan • 2023-09-05 14:29

തിരിച്ചു വന്നു അല്ലെ

Mandhan Raja • 2023-09-06 10:05

തിരിച്ചു വരവോന്നുമല്ല .. വല്ലപ്പോഴും കാണാം .