0%

Chapter Title : തുളസിദളം 3 [ശ്രീക്കുട്ടൻ]

Author : Kambikathakal Read All Parts 654

തുളസിദളം 3

Thulasidalam Part 3 | Author : Sreekkuttan

[ Previous part ] [ www.kambistories.com ]


രുദ്രിന് ഒന്നിനും ഒരുത്സാഹവും ഉണ്ടായില്ല, അവൻ ഗാർഡനിലെ ബഞ്ചിൽ വന്നിരുന്നു, അവൻ അപ്പ പറഞ്ഞകാര്യങ്ങൾ ആലോചിച്ചു,

‘അതെ… ബിസ്സിനെസ്സ്മാൻ എന്ന നിലയിൽ താൻ പൂർണ വിജയമായിരുന്നു, എങ്കിലും അത് കയ്യിൽ കൊണ്ട് നടക്കാൻ തനിക്ക് കഴിഞ്ഞില്ല, എല്ലാരേം താൻ പൂർണമായി വിശ്വസിച്ചു… ഭൈരവിനെ വിശ്വസിക്കുന്നപോലെ അവിടെയാണ് തനിക്ക് പിഴച്ചത്… MBA ചെയ്യുമ്പോഴേ കൂടെയുണ്ടായിരുന്നവരായിരുന്നു മെറിനും പ്രവീണും തന്റെ ഉറ്റ കൂട്ടുകാർ, അതുകൊണ്ട് തന്നെ പഠിച്ചിറങ്ങി രണ്ട് വർഷം ഒരു കമ്പനിയിൽ വർക്ക്‌ ചെയ്തതിനു ശേഷം അപ്പയുടെ കൂടെ നിൽക്കാതെ സ്വന്തം അധ്വാനത്തിലൂടെ അപ്പാവെപ്പോലെ വലിയ സാമ്രാജ്യം കെട്ടിപ്പൊക്കുക, ഭൈരവിനെ കൂടെക്കൂട്ടി ഒരു ബാങ്ക് ലോണിന്റെ ബലത്തിൽ ഒരു കമ്പനി സ്റ്റാർട്ട്‌ ചെയ്തു, എന്തിനും ഏതിനും കൂടെ നിന്ന മെറിനെയും പ്രവീണിനെയും പാർട്ണഴ്സ് ആയിത്തന്നെ കൂടെ കൂട്ടി… അവിടെമുതൽ തനിക്ക് പിഴച്ചു, പുതുതായി തുടങ്ങിയ കമ്പനി ആണെങ്കിലും തന്റെ കഠിനാധ്വാനം കൊണ്ട് ചെറിയ ചെറിയ പ്രൊജക്ടുകൾ വന്നു തുടങ്ങി, എന്റെയും ഞങ്ങളുടെ ടീമിന്റെയും കഠിനാധ്വാനംകൊണ്ട് രണ്ട് വർഷങ്ങൾ കൊണ്ട് കമ്പനി, യഥാർത്ഥ ട്രാക്കിൽ വന്നു, കമ്പനി നഷ്ടങ്ങളുടെ കണക്കുകൾ മറന്നു ലാഭത്തിലേക്ക് മുന്നേറി…

കമ്പനി ഡോക്യൂമൻറ്റേഷൻ പ്രവീണായിരുന്നു നോക്കിയിരുന്നത്… താനതിൽ കൈകടത്തിയില്ല, പിന്നീട് അക്കൗണ്ട്സ് ക്രമക്കേട് അക്കൗണ്ടന്റ് തന്നെയറിയിക്കുമ്പോഴാണ് താൻ ചതിക്കപ്പെടുന്നത് അറിയുന്നത്… താനാകെ തളർന്നുപോയി, പിന്നീട് ഭൈരവിനോട് കാര്യം പറഞ്ഞു കമ്പനിയിലെത്തുമ്പോൾ കമ്പനി മെറിന്‍റെയും പ്രവീണിന്റെയും പേരിലായിരുന്നു… കൂടപ്പിറപ്പിനെപ്പോലെ കണ്ടവർ തന്നെ ചതിച്ചെന്ന് വിശ്വസിക്കാനാകാതെ

💬 Comments

View all comments