0%

The author would appreciate your feedback.

Log in to rate this story.

💬 Comments

View all comments

Loading comment form...

Riderx • 2023-07-23 20:50

Love it

Suiiiiiiii • 2022-12-11 20:53

Bro kaliyanam oke kayinjile …….. appo next part enn verum parayan patto ….!!?!

Suiiiiiiii • 2022-12-11 20:52

Bro kaliyanam oke kayinjile …….. appo next part enn verum parayan patto ….!!

Kisorvppayyoli • 2022-12-01 03:58

Chechiyude kalyanam kazhinjo broo adutha part pettannu undakumo katta waiting aanu brooo

Suiiiii • 2022-12-07 19:56

bro innayirunu kaliyanam ???appo ingi next week oke nokiya mathi ?❤️❤️

ശ്രീക്കുട്ടൻ • 2022-12-11 15:17

ഉടനെ തരാം ബ്രോ നല്ല സ്നേഹം... ❤️?

Sparo • 2022-11-26 11:18

Bro update undo

ശ്രീക്കുട്ടൻ • 2022-12-11 15:16

ഉടനെ കാണും ബ്രോ... നല്ല സ്നേഹം.. ❤️

Akils • 2022-11-13 07:41

കഥ ഇവിടെ അവസാനിച്ചോ?

ശ്രീക്കുട്ടൻ • 2022-12-11 15:16

ഇല്ല ബാക്കി ഉടനെ ഉണ്ട്... നല്ല സ്നേഹം...❤️?

Das • 2022-11-03 18:15

?

ശ്രീക്കുട്ടൻ • 2022-11-04 12:53

നല്ല സ്നേഹം❤️?

? നിതീഷേട്ടൻ ? • 2022-11-01 22:40

എല്ലാ പാർട്ടും ഒരുമിച്ച് വായിച്ചു ????????. കണ്ണന് ഒന്നും വരത്തില്ല. ഒര് സീൻസും നന്നായി ഫീൽ ചെയ്തു ?

ശ്രീക്കുട്ടൻ • 2022-11-04 12:54

നല്ല സ്നേഹം❤️?

✖‿✖•രാവണൻ ༒ • 2022-10-30 22:24

സൂപ്പർ ബ്രോ. കാത്തിരിക്കുന്നു

ശ്രീക്കുട്ടൻ • 2022-11-04 12:54

നല്ല സ്നേഹം❤️?

ജയ് • 2022-10-30 20:40

കഥ സൂപ്പർ ആയി ബ്രോ? അടുത്ത part കൊറച്ച് വൈകും എന്ന് കണ്ടു,ഏകദേശം എപ്പത്തേക്ക് പ്രതീക്ഷിക്കാം? കട്ട waiting bro?

ശ്രീക്കുട്ടൻ • 2022-11-04 12:56

ഡിസംബർ ഏഴിന് എന്റെ സഹോദരിയുടെ കല്യാണമാണ്, അതുകൊണ്ട് തിരക്കാണ്... എന്നാലും ചെറിയ ഒരു പാർട്ട്‌ തരാൻ ശ്രമിക്കുന്നുണ്ട്... അല്ലേൽ ഈ കഥ എല്ലാരും മറന്നുപോകും... നല്ല സ്നേഹം❤️?

കാവിലമ്മ • 2022-10-30 15:00

പണി അറിയാവുന്നവൻ പണിതാൽ ഇങ്ങനെയാണ്. ഇതാണ് കഥ! ഇഷ്ട്ടം പോലെ സമയം എടുത്തോ, പെട്ടെന്ന് നിർത്തരുത് 20-25 പാർട്ട്‌ ഉണ്ടാവട്ടെ. സിനിമ കാണുന്ന ഫീൽ♥️?✨️

ശ്രീക്കുട്ടൻ • 2022-11-04 12:58

നല്ല വാക്കുകളാണ് വീണ്ടും എഴുതാൻ പ്രേരിപ്പിക്കുന്നത്...❤️ ഈ കഥ പൂർണമാക്കിയിട്ടേ പോകു.... അടുത്ത പാർട്ടും നന്നാക്കാൻ ശ്രമിക്കാം... നല്ല സ്നേഹം❤️?

RK • 2022-10-29 19:48

കഥയിലെ വൃന്ദയും കണ്ണനും രുദ്രും ഭൈരവും വായനക്കാർക്ക് അവനവൻ തന്നെയല്ലേ എന്ന് ഫീൽ ചെയ്യുന്ന വിധത്തിലാണ് അവതരണം. കണ്ണനെ തല്ലുന്നതും തടയാൻ വൃന്ദ ചെല്ലുന്നതും അടി വാങ്ങുന്നതും കണ്ണീരോടെ മാത്രമേ വായിക്കുവാൻ പറ്റുകയുള്ളു. രുദ്ര് വൃന്ദയെ വേഗം വിവാഹം ചെയ്തു ഈ കാട്ടാളന്മാരുടെ ഇടയിൽ നിന്നും ചേച്ചിയേയും അനിയനേം രക്ഷിക്കൂ. അടുത്ത ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു.

ശ്രീക്കുട്ടൻ • 2022-11-04 13:02

എന്റെ വൃന്ദയെയും കണ്ണനെയും രുദ്രിനെയുമൊക്കെ നിങ്ങളൊരുരുത്തരും ഏറ്റെടുത്തു എന്ന് പറയുന്നത് തന്നെ എന്റെ ഭാഗ്യമാണ്...❤️ വീണ്ടും എഴുത്ത് നന്നാക്കാൻ ശ്രമിക്കും... അടുത്ത ഭാഗം കുറച്ചു താമസിക്കും... അടുത്ത് തന്നെ ഒരു കുഞ്ഞ് പാർട്ട്‌ ഇടാൻ നോക്കാം... നല്ല സ്നേഹം❤️?

ജോസ് • 2022-10-29 15:39

കമ്പി വന്നപ്പോ വൃത്തികെട്ടവന്മാർ നായികയെ കുറിച്ച് അനാവശ്യമായി സംസാരിക്കുന്നതും അവളോട് അനാവശ്യമായി പെരുമാറുന്നതുമാണല്ലോ ? ഞാൻ ഉദ്ദേശിച്ച കമ്പി ഇതല്ല ?? നായകൻ എവിടെ പോയി കിടക്കുകയാണ് അവനെ ആണേൽ ഇതുവരെ കഥയിൽ മര്യാദക്ക് കണ്ടില്ലേനും ☹️☹️

ശ്രീക്കുട്ടൻ • 2022-10-29 17:24

??

KTM vasu • 2022-10-31 16:26

Jose hero name rudruvannu

Valsan • 2022-10-29 10:28

Super ❤️❤️❤️❤️

ശ്രീക്കുട്ടൻ • 2022-10-29 10:30

Thanks ❤️ നല്ല സ്നേഹം❤️?

Justin • 2022-10-29 07:08

താനെക്കെ എന്ധോരു മനുഷ്യനാടോ. ബാക്കിയൊള്ളവനെ കരയിക്കുകയും ചെയ്തു. ഇനി ബാക്കി വായിക്കാതെ രക്ഷയില്ല

ശ്രീക്കുട്ടൻ • 2022-10-29 10:30

Thanks bro... ❤️ നല്ല സ്നേഹം❤️?

രൂദ്ര ശിവ • 2022-10-29 04:28

❤❤❤❤❤

ശ്രീക്കുട്ടൻ • 2022-10-29 10:29

❤️❤️❤️❤️❤️❤️ നല്ല സ്നേഹം❤️?

Abhijith • 2022-10-29 01:55

Kannante karyam iniyum avathikku vekkaruth athine ingane thallunathu vayikkan vayya a rajendran nayinte Monte kayyum kalum adyam thalli odikanam step step aayitu baki ollonkarudem athu adutha part il enthayalum venam adutha thirak kazhinju pathuke mathi but ee paranja karyam athil venam oru request aanu ?

ശ്രീക്കുട്ടൻ • 2022-10-29 10:29

പുതിയ കഥാപാത്രങ്ങൾ വരും എല്ലാം ശരിയാകും...❤️ നല്ല സ്നേഹം❤️?

Dilan Devassy • 2022-10-29 01:23

???? ഇതിന് comment ചെയ്തിലേൽ പിന്നെ ഞാനൊക്കെ എന്തൂട്ട് വായനക്കാരനാ.... ചങ്കിലൊക്കെ ഒരു പിടുത്തം, കണ്ണ് നിറഞ്ഞു മൈ@*#^,അമ്മാതിരി എഴുത്താട്ടാ ഇഷ്ടായി??? complete ചെയ്യണെ ഈ story. പകുതിയിൽ നിർത്തി പൂവ്വലെ plzzz ????

ശ്രീക്കുട്ടൻ • 2022-10-29 10:27

Thanks bro... പകുതിക്ക് നിർത്തി പോവില്ല... നല്ല സ്നേഹം❤️?

Kuttappi • 2022-10-28 23:59

Just superbb bro.... Vaayich theernnath arinjilla.... Adutha bhgathinai katta waiting

ശ്രീക്കുട്ടൻ • 2022-10-29 10:26

Thanks ബ്രോ....❤️ നല്ല സ്നേഹം❤️?

Athul • 2022-10-28 23:37

വൃന്ദയെ അവർ ഒരുപാട് ദ്രോഹിക്കുന്നുണ്ട് അത് എത്രയും പെട്ടെന്ന് നിർത്തണം ബ്രോ, പിന്നെ കമ്പി ഇതിനു അനുയോജ്യമല്ല കേട്ടോ അടുത്ത ഭാഗത്തിൽ എന്നല്ല ഇതിന്റെ ക്ലൈമാക്സ്‌ ഭാഗം വരെയും കമ്പി വേണ്ട എന്റെ ഒരു അഭിപ്രായം അതാണ് അംഗീകരിക്കു

ശ്രീക്കുട്ടൻ • 2022-10-29 10:25

ശ്രമിക്കാം ബ്രോ... നല്ല സ്നേഹം❤️?