0%

Chapter Title : തുളസിദളം 6 [ശ്രീക്കുട്ടൻ]

Author : Kambikathakal Read All Parts 957

പതറി,

“എന്താ ഏട്ടാ… സ്നേഹിക്കുന്നില്ലേ…? പ്ലീസ് ഏട്ടാ… എന്നെ സ്നേഹിക്കേട്ടാ…”

അവൾ അവന്റെ ഷർട്ടിൽ പിടിച്ചുകൊണ്ടു ചിണുങ്ങി

അത്രേം നേരം ഉണ്ടാക്കിക്കൊണ്ടുവന്ന ബിൽഡ്അപ്പ്‌ ഒരു നിമിഷം കൊണ്ട് കാറ്റുപോയ ബലൂൺ പോലായി

“അയ്യേ… ഇതെന്താ ഇങ്ങനെ…??”

എന്ന് മനസ്സിൽ പറഞ്ഞ് ഭൈരവ് പിന്നിലേക്ക് മാറി,

“എന്നാപ്പിന്നെ ഞാൻ സ്നേഹിക്കട്ടെ…?”

ഒരു വല്ലാത്ത ഭാവത്തോടെ അവനോട് ചോദിച്ചു,

അവൻ ഒന്നും മിണ്ടാതെ അവളെ നോക്കി നിന്നു,

അവൾ മുഖത്ത് അവനോടുള്ള പ്രണയം നിറഞ്ഞു… അവൾ അവന് നേർക്ക് നടന്നു… പിറകിലേക്ക് പോയി ചുമരിൽ ഇടിച്ചു നിന്ന ഭൈരവിന്റെ ദേഹത്തേക്ക് അവൾ പതിയെ ചാരി, ഭൈരവ് വല്ലാത്ത ഭാവത്തോടെ അവളുടെ കണ്ണുകളിൽ നോക്കി ഉമിനീരിറക്കി, അവളുടെ മാറിടം അവന്റെ നെഞ്ചിന് തൊട്ടു താഴയായി അമർന്നു, അവൻ ആ ഒരു സുഖത്തിൽ പതിയെ കണ്ണുകളടച്ചു, കിച്ച വശ്യമായി പുഞ്ചിരിച്ചുകൊണ്ട് ഇടത് കൈ കൊണ്ട് അവന്റെ നെഞ്ചിലുഴിഞ്ഞു മുകളിലത്തെ രണ്ട് ബട്ടനുകൾ വേർപെടുത്തി, അവൾ തന്റെ ചുണ്ടുകൾ ആ നെഞ്ചിലേക്ക് ചേർക്കാനൊരുങ്ങി, അവളുടെ ചുടുനിശ്വാസം അവന്റെ ദേഹത്ത് തട്ടി, അവൻ കണ്ണടച്ചുകൊണ്ട് ഉമിനീരിറക്കി, കിച്ച തന്റെ വലതുകൈകൊണ്ട് കൊണ്ട് അവന്റെ മുഖമൊന്നുഴിഞ്ഞു, ആ കൈകൾ അവന്റെ മീശയിൽ തഴുകി അവന്റെ ചുണ്ടുകളിൽ എത്തി നിന്നു, പെട്ടെന്ന് അവൾ അവന്റെ വായ ഇറുകെ പൊത്തിപ്പിടിച്ചതും അവന്റെ നെഞ്ചിലേക്ക് ആഞ്ഞു കടിച്ചതും നിമിഷ നേരം കൊണ്ടായിരുന്നു, അതിന്റെ വേദനയിൽ അവൻ തുള്ളിപ്പോയി, വായ പൊത്തിപ്പിടിച്ചിരിക്കുന്നതിനാൽ ഒരു അമറൽ മാത്രമേ പുറത്തു വന്നുള്ളൂ, അവൻ അവളെ തള്ളി മാറ്റാൻ ശ്രമിച്ചപ്പോൾ അവൾ കൂടുതൽ അവനിൽ ചേർന്ന് കടിച്ചു,

💬 Comments

View all comments