0%

Chapter Title : തുളസിദളം 8 [ശ്രീക്കുട്ടൻ]

Author : Kambikathakal Read All Parts 386

ശില്പയെയും കണ്ണെടുക്കാതെ നോക്കികൊണ്ട് അരികിലേക്കടുത്തു, ശില്പ അവിശ്വസനീയതയോടെ രാജേന്ദ്രനെ നോക്കി, അയാളുടെ മുഖത്തും അമ്പരപ്പ് പ്രകടമായിരുന്നു, അവരുടെ മുഖത്ത് അവിശ്വസനീയതയായിരുന്നെങ്കിൽ മറ്റുള്ളവരുടെ മുഖത്ത് ആശ്വാസം നിറഞ്ഞു, അവളുടെ മുഖത്തെ തേജസ്സ് കണ്ട് തങ്ങളുടെ ദേഹം തളരുന്നപോലെ തോന്നി ശില്പയ്ക്കും രാജേന്ദ്രനും… ശില്പ താഴെ വീഴാതിരിക്കാൻ രാജേന്ദ്രന്റെ കയ്യിൽ ചുറ്റിപ്പിടിച്ചു.

അവളെത്തന്നെ നോക്കി നിന്നിരുന്ന കക്കാട്ട് തിരുമേനിയുടെ കഴുത്തിലെ ഏലസ്സ് വല്ലാതെ തുടിച്ചു, അദ്ദേഹത്തിന്റെ മുഖത്ത് സംശയത്തിന്റെ ചുളുവുകൾ വീണു, പിന്നീട് അദ്ദേഹത്തിന്റെ മുഖം ആശ്ചര്യത്താൽ വിടർന്നു, അറിയാതെ അദ്ദേഹം അവളെ നോക്കി കൈകൂപ്പി.

(കഥ തുടരും…)

അടുത്ത ഭാഗം മിക്കവാറും ക്ലൈമാക്സ്‌ ആയിരിക്കും, അടുത്ത ഭാഗ്യത്തിന് കുറച്ചധികം സമയം വേണം, ഒരുപാട് വൈകാതെ പോസ്റ്റാം... എല്ലാവരും ഒന്ന് ചുവപ്പിച്ചേക്കണേ...❤️

നല്ല സ്നേഹം...❤️?

💬 Comments

View all comments