← Back to തുളസിദളം 8 [ശ്രീക്കുട്ടൻ]

Comments

തുളസിദളം 8 [ശ്രീക്കുട്ടൻ] · approved reader discussion

Mikhael • 26-02-2026 17:19

ബ്രോ ഇതിൻ്റെ ബാക്കി പാർട്ട് ഒന്ന് കംപ്ലീറ്റ് ചെയ്യാമോ വർഷങ്ങൾക്ക് ശേഷവും ഇതിന് വെയിറ്റ് ചെയ്യുന്നുണ്ടെങ്കിൽ സ്റ്റോറി അത്ര മനോഹരം ആയത് കൊണ്ട് തന്നെയാണ്
പറ്റുമെങ്കിൽ ഇതൊന്ന് കംപ്ലീറ്റ് ചെയ്യുമോ

Marco • 27-10-2025 06:41

എന്റെ ശ്രീക്കുട്ടൻ ബ്രോ എവിടെ ഇതിന്റെ ബാക്കി ബ്രോ🤔🙏🏻

Shabeer mk • 24-09-2025 16:16

Bro baki

Achu • 13-09-2025 20:36

ബ്രോ ഈ കഥ ഒന്ന് ഫുൾ ആയി എഴുതാമോ
കുറെ കാലമായി വെയ്റ്റിംഗ് ആണ് ഈ കഥക്ക് വേണ്ടി കാത്തുനിൽക്കുന്നതിൽ അർത്ഥമുണ്ടോ പ്ലീസ് റീപ്ലേ ബ്രോ

Fayiz Mohamed • 27-07-2025 03:26

നിർത്തിയോ?

Achu • 28-01-2025 15:55

Bro ithinte baaki undavumo orupadu nalayi waiting aanu please reply

Arshad Ali • 20-01-2025 20:19

ഇതിൻ്റെ ബാക്കി ഇനിയുണ്ടാകുമോ? നല്ലൊരു കഥയായിരുന്നു..... ഇതുപോലെ എത്രയെത്ര കഥകൾ. എന്തായാലും അടുത്ത ഭാഗത്തിനായ് കാത്തിരിക്കുന്നു.

Achu • 10-04-2025 00:58

Bro ithinte bakki undavumo Kure aayi kathirikkunnu please oru reply tharoo
Nalla oru story aayirunnu ithu onnu full aakkikkoode

Unknown vaazha • 25-12-2024 06:56

രണ്ടാമത്തെ ക്രിസ്തുമസ് ആയേട ഇനി എപ്പോള

Master • 18-10-2024 11:21

എവിടെയോ എന്തോ

ശ്രീക്കുട്ടൻ • 30-07-2024 12:27

“ആ തെറ്റിനുള്ള ശിക്ഷ വേണ്ടേ…?തെറ്റു ചെയ്താൽ ശിക്ഷിക്കപ്പെടേണ്ട…?”
പെട്ടെന്ന് അവളുടെ വാക്കുകൾ കഠിനമായി, ആ വാക്കുകൾ കേൾക്കെ അയാളുടെ ചെവി പൊട്ടിപോകുന്നപോലെ തോന്നി, അയാൾ നിലവിളിച്ചുകൊണ്ടു ചെവികൾ പൊത്തി തറയിലേക്ക് മലർന്നു വീണു
അയാൾ ദയനീയതയോടെ മുഖമുയർത്തി അവളെ നോക്കി, അവളുടെ നെറ്റിയിൽ ചാർത്തിയ ചുവന്ന പൊട്ട് തീ പോലെ ജ്വലിച്ചു, അതിന്റെ തീഷ്ണത താങ്ങാനാവാതെ അയാൾ കണ്ണുകൾ അമർത്തിപ്പിടിച്ചു, ഒരു തവണകൂടി ആ മുഖത്തേക്ക് നോക്കാനായില്ല അയാൾക്ക്, എപ്പോഴോ ഒരു നോട്ടം വൃന്ദയിലേക്ക് എത്തിയതും അത്ഭുതവും ഭയവും കൊണ്ട് അയാൾ വിറച്ചുകൊണ്ട് അയാൾ കൈ കൂപ്പി,
തേജസ്സോടെ ചുവന്ന പട്ടുടുത്ത്, തലയിൽ രത്നങ്ങൾ പതിപ്പിച്ച കിരീടം ചാർത്തി,
പാദത്തോളം പനങ്കുല പോലത്തെ മുടിയഴിച്ചിട്ട്, സർവഭരണ വിഭൂക്ഷിതയായി ഉഗ്രകോപത്തോടെ വൃന്ദ നിന്നിരുന്നു, പെട്ടെന്ന് കണ്ണുകൾ രണ്ട് തീക്കട്ടകളായി ജ്വലിച്ചു, അടുത്ത നിമിഷം പത്ത് കൈകളോടുകൂടി തൃശൂലമേന്തി ഉഗ്രരൂപീണിയായി മാറി വൃന്ദ,
“ന്റെ കാവിലമ്മേ…..”
അയാൾ ഉറക്കെ നിലവിളിച്ചു,

Stay tuned....

മാസ്റ്റർ • 04-08-2024 02:48

കട്ട വെയിറ്റിംഗ് ബ്രോ

മാസ്റ്റർ • 02-09-2024 17:07

കുട്ടൻ പിനെയും മുങ്ങിയോ

Master • 07-10-2024 08:00

എവിടെ ബ്രോ

Krishna • 21-06-2024 02:23

Bro evide bhakkii katta waiting oru update thaa

മാസ്റ്റർ • 30-08-2024 20:37

ഹായ് എവിടെ ബ്രോ

Zoro • 18-06-2024 22:47

🥰

Faber cast • 17-06-2024 20:01

സഹോ ഒരു വർഷം ആവാറായി

Manisha • 01-06-2024 22:39

Any updates 😔

Unknown vaazha • 20-05-2024 03:07

ശ്രീക്കുട്ട നീ ഇത് കാണുവാണേൽ ഒന്ന് റീപ്ലേ ചെയ്യണം ഡാ...  തിരക്ക് ആണെങ്കി ഒന്ന് വന്ന് ഇതിൽ അപ്ഡേറ്റ് ചെയ്തൂടെ നമ്മൾ എത്ര വേണേലും കാത്ത് ഇരിക്കൂലെ ഇതിപ്പൊ നിനക്ക് എന്താ പറ്റിയെന്ന് പോലും അറിഞ്ഞൂടലല്ലോ

ശ്രീക്കുട്ടൻ • 30-07-2024 12:36

ഞാൻ എഴുതുന്നുണ്ട്, കുറെ നാൾ എഴുതാതെ ഇരുന്നതുകൊണ്ട് നല്ല മടിയാണ്, പിന്നേ ജോലിതിരക്കും, എന്നാലും കിട്ടിയ സമയത്ത് കുറശ്ശേ എഴുതുന്നുണ്ട്, ക്ലൈമാക്സ്‌ ആയില്ലെങ്കിലും രണ്ട് മൂന്ന് പാർട്ടുകളായി തീർക്കാം എന്ന് വിചാരിക്കുന്നു...

നല്ല സ്നേഹം...❤️😍

Marco • 27-10-2025 06:39

എന്നിട്ട് എവിടെ ബ്രോ വർഷം കൊറേ ആയി 🤔

Arun dev • 12-02-2026 02:10

bro ഒന്ന് എഴുതി തീർക്കാൻ നോക്ക്

Rajesh • 05-05-2024 17:26

അടുത്ത പാർട്ട്‌

മാസ്റ്റർ • 20-04-2024 11:04

എന്തായി ബ്രോ ക്ലൈമാക്സ്

Cool dude • 10-04-2024 11:32

ശ്രീകുട്ടാ സുഖം ആയോ കൈക്കു. വേഗം വാ climax ന് വേണ്ടി എല്ലാരും waiting aanu??

ആരവ് • 20-03-2024 09:54

ബ്രോ  വേഗം തരുവോ.... കൈ ശെരി ആയി എന്ന് വിശ്വസിക്കുന്നു.

Faber cast • 19-03-2024 18:41

സഹോ ഉടനെ എങ്ങാനും വരുമോ കാത്തിരുന്ന് ഒരുപരുവം ആയി

???? • 09-03-2024 18:42

എന്തെങ്കിലും അപ്ഡേറ്റ് ഉണ്ടോ ബ്രോ ❓

Soju • 09-03-2024 02:13

ബാക്കി എവടെ.... പെട്ടന്ന് വരു...

RK • 23-02-2024 16:13

ഇത്രയും നല്ല ഹൃദയഹാരിയായ കഥ തന്ന എഴുത്തുകാരനെ എങ്ങനെ മറക്കാനാണ്, അതും മുൾമുനയിൽ നിർത്തിയ, ക്ലൈമാക്സിലേക്കുള്ള ഭാഗത്ത്. ഉടനെ വരുമെന്ന് പറഞ്ഞല്ലോ. അസുഖം പെട്ടെന്ന് മാറട്ടെ എന്ന് പ്രാർഥിക്കുന്നു.

ശ്രീക്കുട്ടൻ • 11-02-2024 14:46

Hello ഗുയ്സ്‌...

എനിക്ക് കൈക്കൊരു അപകടം പറ്റി, വലത് തള്ളവിരലിന് പണികിട്ടി, ഇത്രേം നാളായിട്ട് പഴയപോലെ അനക്കാൻ പറ്റുന്നില്ലായിരുന്നു, അതാണ് താമസിക്കുന്നത്, ഞാൻ തിരികെ വരും ഉടനെ ഞാൻ ബാക്കി കഥ ഇടുന്നതായിരിക്കും, എഴുതുന്നുണ്ട്... ദയവായി എന്നേ തെറി വിളിക്കരുത് ?

Unknown kid (അപ്പു) • 11-02-2024 22:44

We're waiting...?

Cooldude • 15-02-2024 17:24

Waiting.... Reply തന്നതിന് നന്ദി മുത്തേ... ഉഷാറായി വാ ശ്രീകുട്ടാ .. നിന്റെ ആരാധകർ കാത്തിരിക്കുന്നു

Manisha • 18-02-2024 23:14

Chilla stories mathram vayikanane njan ee sitil kayarunnathe athil etavum ishtam ullathe ninte anne ne last thanna updateinu seshan ninne kanathayapol serikum vishamam ayi nee vano ennu nokan daily varum ee update kittiyapo entho oru valatha santhosham vegam varenam onnum illa pathuke rest eduthe mathi iniyum wait cheyam❤️
??

Tom • 22-02-2024 16:33

Itto pettanu

Tom • 26-02-2024 00:24

നി ജീവനോട് ഉണ്ടല്ലോ വളരെ സന്തോഷം...ശ്രീകുട്ട...

BABU • 21-03-2024 23:27

ചതിക്കല്ലേടാ പൊന്നുമോനേ തിരിച്ചു വന്നേക്കണേ

BABU • 08-04-2024 16:48

എവടാ സഹോ മറന്നോ കുറച്ച് ആളുകൾ കാത്തിരിക്കുന്നു

Unknown kid (അപ്പു) • 02-02-2024 15:24

മോനെ...daa.. എവിടെയാ നീ?
കൈ ഒക്കെ ശെരി ആയില്ലേ ബ്രോ?
6 മാസം കഴിഞ്ഞു.... ഇനിയെങ്കിലും ബാക്കി താടാ....ക്ലൈമാക്സ് il kondu നിർത്തി മനുഷ്യനെ വട്ടാക്കത്തെ...??

Tom • 02-02-2024 20:22

Da oru reply thada....

Tom • 30-01-2024 20:10

Enthakilum parayado sreekutta vakinu villa undakil than para....

Faber cast • 28-01-2024 15:22

എന്ന് വരുമെന്ന് ഒരു അപ്ഡേറ്റ് എങ്കിലും താടോ മനുഷ്യാ ?

Kuttusan • 15-01-2024 16:41

Adutha part idu bro

അഭിരാമി • 15-01-2024 11:55

അടുത്ത ഭാഗം എപ്പോൾ വരും??

Kuttusan • 15-01-2024 16:43

Love you abhirami ? ♥️?

Kuttusan • 08-01-2024 22:15

Bakki idu bro

Anandhu • 24-12-2023 20:07

Sri kuttan than avida backi

Manisha • 22-12-2023 15:53

Sreekutta onam kazhinju ippo christmas ayi inne enganum oru update enkilum kitto

?????? ???? ?????? • 12-12-2023 18:59

എടോ ശ്രീ കു........ ട്ടാ ?, കഥയുടെ അപ്ഡേറ്റ് വേണ്ട, അറ്റ്ലീസ്റ്റ് താൻ ജീവനോടെ ഉണ്ടോ ന്നു പറ ??‍♂️

Anandhu • 15-12-2023 12:52

Cort ??

??? • 06-12-2023 19:24

Kk stories അഡ്മിൻ, ഈ പുള്ളി ജീവനോടെ ഉണ്ടോ?? ??‍♂️

Tom • 12-12-2023 20:55

Undo ??

Tom • 01-12-2023 23:29

Nadakumo ???

Manisha • 01-12-2023 21:51

Hlo enthenkilum nadako

??????? • 01-12-2023 21:44

പൂയ്, ഒന്ന് എന്തേലും പറയാമോ ???

Ksi • 27-11-2023 21:56

ബ്രോ,നിർത്തിയിട്ടു പോയോ ????

Ksi • 25-11-2023 22:16

ബ്രോ, വിരൽ ഓക്കേ ആയില്ലേ... എന്തെകിലും അപ്ഡേറ്റ് തരാമോ?

ശ്രീക്കുട്ടൻ • 04-11-2023 08:40

Hai,
വലത് കയ്യിലെ തള്ളവിരലിനു പണികിട്ടി, ചൂണ്ട് വിരൽ ഓക്കേ ആയി, തള്ള വിരൽ പതിയെ ശരിയാകുമെന്ന് തോന്നുന്നു, ഇപ്പൊ അനക്കാനും മടക്കാനുമൊക്ക പറ്റുന്നുണ്ട്, ഞാൻ കുറേശ്ശേ പറ്റുന്ന രീതിയിൽ എഴുതുന്നുണ്ട്, 'മഴപെയ്തനേരം' ഏകദേശം എഴുതി വച്ചിട്ടുണ്ട്... തുളസിദളം എഴുതുന്നുണ്ട്, ഉടനെ തരാം

Manisha • 07-11-2023 21:44

Ohh nee oru update thanalo etho valiya aswasam pole kai oke seri ayi pathuke mathi ithrayum wait cheyam enkil iniyum kurachu koode wait chayan ready ann first important healthne koduke ❤️

Babu • 08-11-2023 15:58

പതുക്കെ പെർഫെക്റ്റ് അയിട്ടു മതി

Ksi • 19-11-2023 13:14

ബ്രോ, വല്ലോ അപ്ഡേറ്റ് ഉണ്ടോ??

Jerry kuttan • 01-12-2023 23:31

Sri kuttan bro enthyai pettanu tharumo thulasidhalam climax vayikan wait cheythu vayya plzz fast...

Mouli • 10-12-2023 04:43

Ok bro

Ham • 30-07-2024 02:52

bro എന്തായി

Cooldude • 21-10-2023 22:47

ശ്രീകുട്ടാ, കൈ ശരിയായോ, അടുത്ത ഭാഗ്യത്തിന് വായനക്കാർ കാത്തിരിക്കുന്നു

നല്ലവനായ ഉണ്ണി • 21-10-2023 00:58

Bro എന്തായി കൈ ശെരിയായൊ

Manisha • 18-10-2023 23:02

Ninku vendi wait chaythe ippo 3 months avan ayi nee edvide oru updatenu shesham oru arivum ilalo

Boos • 18-10-2023 08:24

Next bro waiting

Anandhu • 04-10-2023 20:14

കൂട്ടുകാരാ.......

Anandhu • 03-10-2023 22:50

Brooo next episode climax udan കാണുമോ വെയ്റ്റ് pettanu താ ബ്രോ plzz ഞങൾ വെയ്റ്റിംഗ് അണ്.......

Anandhu • 02-10-2023 16:29

Next

Manisha • 24-09-2023 23:55

Sreekutta vere updates onnum ille

**** • 11-10-2023 22:34

Bro katta waiting aanu bro NXT part eppozha upload cheyyunne....

ശ്രീക്കുട്ടൻ • 04-11-2023 08:37

Hai,
വലത് കയ്യിലെ തള്ളവിരലിനു പണികിട്ടി, ചൂണ്ട് വിരൽ ഓക്കേ ആയി, തള്ള വിരൽ പതിയെ ശരിയാകുമെന്ന് തോന്നുന്നു, ഇപ്പൊ അനക്കാനും മടക്കാനുമൊക്ക പറ്റുന്നുണ്ട്, ഞാൻ കുറേശ്ശേ പറ്റുന്ന രീതിയിൽ എഴുതുന്നുണ്ട്, 'മഴപെയ്തനേരം' ഏകദേശം എഴുതി വച്ചിട്ടുണ്ട്... തുളസിദളം എഴുതുന്നുണ്ട്, ഉടനെ തരാം

Anandhu • 23-09-2023 14:59

Brooooooo oooooooooo pettanuvsaas

Renil • 15-09-2023 10:31

കൂട്ടുകുടുംബം baki undoo