Chapter Title : തുണികടയിലെ സിന്ധു [CHNK]
സിഗരറ്റ് എടുത്തു കത്തിച്ചു വലിച്ചു ബൈക്കിൽ ചാരി ഇരുന്നു എന്നാൽ പിന്നെ വൈകുന്നേരം വരാം എന്ന് കരുതി ഞാൻ സിഗരറ്റ് കളഞ്ഞ് ബൈക്ക് സ്റ്റാർട്ട് ആക്കി നേരെ വീട്ടിലെയ്ക്ക് പോയി ബൈക്ക് വെളിയിൽ വച്ചു അകത്തെയ്ക്ക് കയറി പെട്ടെന്ന് ആണ് പോക്കറ്റിൽ കിടന്ന ഫോൺ റിങ് ചെയ്തത് ഞാൻ ഫോൺ എടുത്ത് ഫോണിൽ അമ്മ ആയിരുന്നു അമ്മ നാട്ടിൽ ആണ് താമസിക്കുന്നത്
ഞാൻ : അമ്മേ എന്താ അമ്മേ വിളിച്ചത് അമ്മയ്ക്ക് അവിടെ സുഖം തന്നെ അല്ലെ വേറെ വിശേഷം ഒന്നും ഇല്ലല്ലോ
അമ്മ : മോനെ എത്ര ദിവസങ്ങൾ ആയി നീ ഒന്ന് വിളിച്ചിട്ട് നിനക്ക് അവിടെ സുഖം തന്നെ അല്ലെ മോനെ നീ ടൗണിലെ താമസം മതിയാക്കി എന്റെ കൂടെ വന്നു നിൽക്കു മോനെ എത്ര നാളായി നിന്നെ ഒന്ന് കണ്ടിട്ട് ഞാൻ ആ പണിക്കരെ കൊണ്ട് ഒന്ന് പ്രശ്നം വച്ചു നോക്കി നിന്റെ കല്യാണം ഉടനെ നടക്കും എന്നാണ് അയാൾ പറഞ്ഞത് നീ എനിക്ക് ഒരു മരുമകളെ കൊണ്ട് താ
ഞാൻ : അമ്മേ ഞാൻ ഒരു പെൺകുട്ടിയെ കണ്ട് വച്ചിട്ട് ഉണ്ട് ഉടനെ തന്നെ ഞാൻ അവളും ആയി അമ്മയുടെ അടുത്തേക്ക് വരും അമ്മയ്ക്ക് അവളെ തീർച്ച ആയി ഇഷ്ടപെടും ഇവിടുത്തെ ജീവിതം മതിയാക്കി ഞാൻ അവളെയും കൊണ്ട് അങ്ങോട്ട് വരും
അമ്മ : മോനെ എന്താ അവളുടെ പേര് അവളെ എനിക്ക് ഒന്ന് കാണാൻ കൊതി ആകുന്നു
ഞാൻ : അതൊക്കെ ഞാൻ വഴിയേ പറയാം അമ്മേ അമ്മ നല്ലൊരു തീയതിയും നാളും കണ്ട് വച്ചോ എനിക്ക് ഇവിടെ കുറെ ജോലി ഉള്ളതാ ഞാൻ പിന്നെ വിളിക്കാം അമ്മേ
അമ്മ : ശരി മോനെ അമ്മ പിന്നെ വിളിക്കാം വയ്ക്കു ആണേ
ഞാൻ : ശരി അമ്മേ ഞാൻ വിളിക്കാം ഞാൻ അമ്മയോട് സംസാരിച്ചു ഫോൺ വച്ചു ഞാൻ കുളിയും കഴിഞ്ഞു കുറച്ചു നേരം ഫേസ്ബുക്കിൽ കയറി ഒറ്റയ്ക്ക് ഇവിടെ മടുപ്പ് ആണല്ലോ ഞാൻ തനിയെ ഓർത്തു ഫോൺ ഓഫാക്കി വച്ചു
💬 Comments
View all comments