0%

Chapter Title : തുണികടയിലെ സിന്ധു [CHNK]

Author : Kambikathakal Read All Parts 1.3K
പൊയ്ക്കോ ജോലിയ്ക്ക് കയറെണ്ടത് അല്ലെ അവൾ : താൻ പോകുവാണോ ഞാൻ : എന്താടോ ഞാൻ പോകേണ്ടേ അവൾ : ഞാൻ വെറുതെ ചോദിച്ചത് ആണ് അവൾ എന്നോട് പറഞ്ഞ് കടയിലെയ്ക്ക് കയറി അവൾ പോയ പുറകെ ഞാൻ അവിടെ തന്നെ നിന്നു പുറകെ നടന്നിട്ടും പെണ്ണ് വളയുന്നിലല്ലോ ഞാൻ ഓർത്തു പോക്കറ്റിൽ കിടന്ന ഒരു സിഗരറ്റ് എടുത്തു കത്തിച്ചു വലിച്ചു ബൈക്കിൽ ചാരി ഇരുന്നു എന്നാൽ പിന്നെ വൈകുന്നേരം വരാം എന്ന് കരുതി ഞാൻ സിഗരറ്റ് കളഞ്ഞ് ബൈക്ക് സ്റ്റാർട്ട്‌ ആക്കി നേരെ വീട്ടിലെയ്ക്ക് പോയി ബൈക്ക് വെളിയിൽ വച്ചു അകത്തെയ്ക്ക് കയറി പെട്ടെന്ന് ആണ് പോക്കറ്റിൽ കിടന്ന ഫോൺ റിങ് ചെയ്തത് ഞാൻ ഫോൺ എടുത്ത് ഫോണിൽ അമ്മ ആയിരുന്നു അമ്മ നാട്ടിൽ ആണ് താമസിക്കുന്നത് ഞാൻ : അമ്മേ എന്താ അമ്മേ വിളിച്ചത് അമ്മയ്ക്ക് അവിടെ സുഖം തന്നെ അല്ലെ വേറെ വിശേഷം ഒന്നും ഇല്ലല്ലോ അമ്മ : മോനെ എത്ര ദിവസങ്ങൾ ആയി നീ ഒന്ന് വിളിച്ചിട്ട് നിനക്ക് അവിടെ സുഖം തന്നെ അല്ലെ മോനെ നീ ടൗണിലെ താമസം മതിയാക്കി എന്റെ കൂടെ വന്നു നിൽക്കു മോനെ എത്ര നാളായി നിന്നെ ഒന്ന് കണ്ടിട്ട് ഞാൻ ആ പണിക്കരെ കൊണ്ട് ഒന്ന് പ്രശ്നം വച്ചു നോക്കി നിന്റെ കല്യാണം ഉടനെ നടക്കും എന്നാണ് അയാൾ പറഞ്ഞത് നീ എനിക്ക് ഒരു മരുമകളെ കൊണ്ട് താ ഞാൻ : അമ്മേ ഞാൻ ഒരു പെൺകുട്ടിയെ കണ്ട് വച്ചിട്ട് ഉണ്ട് ഉടനെ തന്നെ

💬 Comments

View all comments