Chapter Title : തുണികടയിലെ സിന്ധു [CHNK]
ഞാൻ അവളും ആയി അമ്മയുടെ അടുത്തേക്ക് വരും അമ്മയ്ക്ക് അവളെ തീർച്ച ആയി ഇഷ്ടപെടും ഇവിടുത്തെ ജീവിതം മതിയാക്കി ഞാൻ അവളെയും കൊണ്ട് അങ്ങോട്ട് വരും
അമ്മ : മോനെ എന്താ അവളുടെ പേര് അവളെ എനിക്ക് ഒന്ന് കാണാൻ കൊതി ആകുന്നു
ഞാൻ : അതൊക്കെ ഞാൻ വഴിയേ പറയാം അമ്മേ അമ്മ നല്ലൊരു തീയതിയും നാളും കണ്ട് വച്ചോ എനിക്ക് ഇവിടെ കുറെ ജോലി ഉള്ളതാ ഞാൻ പിന്നെ വിളിക്കാം അമ്മേ
അമ്മ : ശരി മോനെ അമ്മ പിന്നെ വിളിക്കാം വയ്ക്കു ആണേ
ഞാൻ : ശരി അമ്മേ ഞാൻ വിളിക്കാം ഞാൻ അമ്മയോട് സംസാരിച്ചു ഫോൺ വച്ചു ഞാൻ കുളിയും കഴിഞ്ഞു കുറച്ചു നേരം ഫേസ്ബുക്കിൽ കയറി ഒറ്റയ്ക്ക് ഇവിടെ മടുപ്പ് ആണല്ലോ ഞാൻ തനിയെ ഓർത്തു ഫോൺ ഓഫാക്കി വച്ചു അവളെ ഓർത്ത് കട്ടിലിൽ കിടന്നു അങ്ങനെ എപ്പോഴോ ഉറങ്ങി പോയി വൈകുന്നേരം ആയപ്പോൾ ഞാൻ എഴുന്നേറ്റു നേരെ കുളിച്ചു കഴിഞ്ഞു ബൈക്കിന്റെ കീയും എടുത്തു ബൈക്ക് സ്റ്റാർട്ട് ആക്കി അവളെ കാണാൻ ടൗണിലെയ്ക്ക് പോയി ടൗൺ അടുക്കാൻ ആയപ്പോൾ ട്രാഫിക്കിൽ പെട്ടു പോയി കൈയിൽ കിടന്ന വാച്ച് നോക്കി സമയം ആറര ആയി ഏഴു മണി ആകുമ്പോൾ അവൾ ഇറങ്ങും ഞാൻ മനസ്സിൽ പറഞ്ഞു ഈ ട്രാഫിക് ഒന്നു മാറിയിരുന്നു എങ്കിൽ ഞാൻ അരിശം കൊണ്ട് പറഞ്ഞു പെട്ടെന്ന് ട്രാഫിക് മാറാൻ തുടങ്ങി വാഹനങ്ങൾ പതുക്കെ ഇഴഞ്ഞു നീങ്ങി കൊണ്ടിരുന്നു ഞാൻ ബൈക്ക് പതുക്കെ മുന്നോട്ടു എടുത്തു ട്രാഫിക്
💬 Comments
View all comments