0%

Chapter Title : തുരുമ്പിച്ച ഗേറ്റ് [Zimba]

Author : Kambikathakal Read All Parts 1.3K

ആരാ.. വെറും 4 മിനിറ്റ് ന്റെ പരിജയം ഉള്ള അവളെ ഞാൻ എന്തിനാ ഇപ്പോ തെറി പറഞ്ഞെ.. അതിനു എനിക്ക് എന്താ അർഹതയാ ഉള്ളെ.. ഒരു നേരത്തെ ആഹാരം പോലും അവൾക്കു വാങ്ങി കൊടുത്തിട്ടുണ്ടോ.. ആരുമില്ലാത്ത അവളെ എന്ത് വിചാരിച്ച ഞാൻ ഇപ്പൊ അധികാരത്തിൽ തെറി പറയുന്നേ…

അറിയില്ല..

കണ്ട സമയം മുതൽ പ്രേമമാണോ…

അതോ കാർഡ് വാങ്ങി നടന്നാകന്നപ്പോ അവളുടെ മുഖത്ത് മിന്നായം പോലെ കണ്ട വിഷമോം കണ്ടിട്ടോ..?

ആ വിഷമം ഒരു പക്ഷെ ഒരു കസ്റ്റമർ പോയതിന്റെ ആയിക്കൂടെ.. എന്നാ എനിക്ക് അത് കാമുകി യോട് പിണങ്ങി പോകുന്ന കാമുകനെ നോക്കുന്ന കാമുകിയെ പോലെ തോന്നി.. ജീവിതത്തിൽ ഒരുപാട് ആഗ്രഹിച്ചിട്ടിലെ ഈ മുഖം ഉള്ള പെണ്ണിനെ.. എന്റെ അകൽച്ചയെ വിഷമത്തോടെ നോക്കുന്ന പെണ്ണിനെ..

ഏതൊരു ആണിന്റെയും സ്വപ്നമല്ലേ.. 57 വയസ്സിൽ ആദ്യമായി താൻ നടന്നകലുന്നതു വിഷമത്തോടെ ഒരു സ്ത്രീ രൂപം നോക്കി നില്കുന്നു.. അതെ അതാണ് കാരണം ഞാൻ അവളെ എന്റതായി കണ്ടതിന്റെ കാരണം.. മനസിനെ ഇത്ര മാത്രം അലട്ടിയതിനു കാരണം…

“.. ഇത് ആരാ.. നേരത്തെ പാലത്തിന്റെ അവിടെ വെച്ച് കണ്ട സർ ആണോ..” കാറിനുള്ളിൽ നിന്ന് ദൂരെ ഒരു പോസ്റ്റിന്റെ വെളിച്ചത്തിൽ മുഖത്ത് വല്ലാത്ത സന്തോഷത്തോടെ സോസാരിക്കുന്ന അവളെ ഞാൻ കണ്ടു..

അവൾക്കു അപ്പോ ഞാൻ വിളിച്ച തെറികൾക്കു ഒരു കുഴപ്പവുമില്ലേ?.

അവളും എന്നെ പ്രേതീക്ഷിച്ചിരുന്നോ??

അവളുടെ ചുണ്ടിൽ നിറഞ്ഞ ചിരി അതല്ലേ സൂചിപ്പിക്കുന്നത്..

ഞൻ വണ്ടി ഒതുക്കി…

“ ഞാൻ തന്നെ.. നീ വരുന്നോ.. അതോ ഞാൻ വേറെ ആളെ

💬 Comments

View all comments