← Back to തുരുമ്പിച്ച ഗേറ്റ് [Zimba]

Comments

തുരുമ്പിച്ച ഗേറ്റ് [Zimba] · approved reader discussion

Getup Man • 2025-08-15 21:45

ദയവ് ചെയ്ത് ആ ഗേറ്റ് അടച്ച് നിങ്ങൾ വീട്ടിൽ പോകുമോ അച്ചായാ. ഇല്ലേൽ മോളോട് ഒപ്പം പോയാലും മതി. ഇനി ഇതും പൊക്കി പിടിച്ചോണ്ട് ഇങ്ങോട്ട് വരല്ലേ please

Mani • 2025-08-04 11:19

അടുത്ത ഭാഗം എപ്പോൾ

Getup Man • 2025-07-14 17:37

ഒരുപാട് താമസിച്ചാൽ ഇരുമ്പ് തുരുമ്പെടുത്ത് തുമ്പില്ലാതെ ആകുമേ. മഴക്കാലമാ. കാത്തിരുന്നു കണ്ണ് കഴച്ചു. ഒന്ന് വാ അച്ചായാ

ZIMBA • 2025-07-19 18:26

എഴുതുന്നേ ഉള്ളു ഇത്തിരി താമസിച്ചിട്ടായാലും ഇടും ❤️

അനിയത്തി • 2025-06-24 11:08

ആ ഗേറ്റിലാണിനി ആകെയുള്ള പ്രതീക്ഷ. അത് തുരുമ്പെടുക്കാൻ കൊടുക്കല്ലേ എണ്ണയും കൊണ്ട് വാാാ

Rex Wilium • 2025-06-16 09:21

ഗേറ്റ് തുരുമ്പിച്ചതാണേൽ എന്നാ..എല്ലാരും കൂടെ എണ്ണയിടുന്നൊണ്ടല്ലോ. ഗേറ്റിമ്മേൽ ചില കളികളൊക്കെ പ്രതീക്ഷിച്ചായിരിക്കും ല്ലേ. എന്നാ ആയാലും പ്രതീക്ഷ കളയല്ലേ അച്ചായാ ഇല്ലേൽ പിള്ളാര് കേറി പൂശും, ഇങ്ങേര് വടിയും ചൊറിഞ്ഞവിടിരിക്കും

Joshua • 2025-06-15 11:49

അടിപൊളി.. സൂപ്പർ എഴുത്ത് നല്ല കഴിവുള്ള എഴുത്തുകാരൻ... ❤️❤️

ഉണ്ണിക്കുട്ടൻ • 2025-06-14 12:12

എഴുത്ത് നടാടെ അല്ല! പിടിച്ചിരുത്തി കളഞ്ഞല്ലോ!❤️❤️

Brooke • 2025-06-13 23:07

Starting kollamallo. Ini bakkyum ithe level item prathekshikunnu🔥🔥🔥

Ravi • 2025-06-13 17:06

തുടക്കം കലക്കി...ട്രാൻസ്ന്റെ കൂടെ. ബാക്കി പോരട്ടെ. കാത്തിരിക്കുന്നു

Vishnu • 2025-06-13 08:24

❤️👌

stonerockyy • 2025-06-13 01:27

ഇത് ഒരു ഒന്ന് ഒന്നര ഗേറ്റ് ആയി പോയല്ലോ സിംബ ഭായ്. ശരിക്കും അടിപൊളി ആയിട്ടുണ്ട്. അധികം താമസം ഇല്ലാതെ അടുത്ത ഭാഗം തരണം

ZIMBA • 2025-06-13 06:56

🥰

Faber cast • 2025-06-12 21:28

തുടക്കം കലക്കി, ബാക്കി വൈകാതെ പോന്നോട്ടെ

ZIMBA • 2025-06-13 06:56

🥰

Mouli • 2025-06-12 20:04

Wowwww. aadyam kazhuthi trasinte kathayayirikkum ennu pinne avasanam alle naayikayudeyum gatinteyum varavu

ZIMBA • 2025-06-13 06:56

🥰

തമി • 2025-06-12 17:34

Suuuuper

ZIMBA • 2025-06-13 06:53

🥰

ചുടുകാട്ടിലെ പൊറുതിക്കാരൻ • 2025-06-12 17:02

🔥🔥🔥🔥🔥🔥🔥🔥 അടിപൊളി കഥയും കളിയും ❤️ തുടരുക... എഴുതി എഴുതി 🌟🌟🌟

ZIMBA • 2025-06-13 06:52

🥰

വല്മീകി • 2025-06-12 11:05

ഉഫ്..വല്ലാത്തൊരു അനുഭവമായിപ്പോയി..trans അല്ല ഉദ്ദേശിച്ചത് മറ്റേ ഉച്ചിമുടി കെട്ടിയ നരുന്ത് പെണ്ണിൻ്റെ ക്ലാസിക്കൽ നൃത്തചുവടുകളും അല്ല, യാഥാർത്ഥ്യം എന്ന് തോന്നിക്കുന്ന ആ നാടൻ എഴുത്ത് രീതി. വയസ്സനെന്ന് വേണേൽ പറയാവുന്ന, ഒരു മുഴുവൻ ജീവിതവും ജീവിച്ചു കഴിഞ്ഞിരിക്കുന്ന ugly duck ൻ്റെ കടുത്ത നിരാശയുടേയും ഒടുങ്ങാത്ത കാമനകളുടെയും കാഴ്ച കണ്ണാടിയിൽ കണ്ടത് പോലെ. കാമം ചാലിട്ടൊഴുകുന്ന യൗവ്വനയുക്തകളും മുട്ടോളമെത്തുന്ന കാമദണ്ഡുകളുള്ള ആൽഫാ മെയിലുകളും അരങ്ങ് വാഴുന്ന ഈ കോലെഴുത്ത് കളരിയിൽ ഒരു വട്ടെഴുത്തുകാരൻ. സ്വാഗതം അച്ചായാ..ആ തുരുമ്പിച്ച ഗേറ്റിൻ്റെ പരിസരത്തെ ഇരുട്ടിൽ പതുങ്ങി ഇനി ഞങ്ങളും കാണും വായനക്കാർ. (ഒറ്റ കാര്യം.. കാമം വല്ലാതെ പതഞ്ഞ് കേറുമ്പോൾ വാക്കുകളിടറി അക്ഷരത്തെറ്റുകളേറുന്നുണ്ട്..ആ കല്ലുകടി ഒരു എഡിറ്റിംഗിൽ ശരിയാക്കണം)

ZIMBA • 2025-06-13 06:52

ആദ്യമായി എഴുതിയതാണ് ബ്രോ. കൂടാതെ ടൈപ്പ് കൺവെർഷൻ വന്നപ്പോ ചില കൂട്ടാക്ഷരങ്ങൾ മാറി പോയി. ഇനി അത് ശ്രേദ്ധികം. Still expect some mistake😂

രവി • 2025-06-12 10:47

അവനവന്റെ സൗധര്യ കുറവിനെ മറ്റുള്ളവർ കുറ്റപെടുത്തുമ്പോൾ സൗന്ദര്യം ഇല്ലാത്തവനും തേടുന്നത് സൗന്ദര്യം ഉള്ളവളെ തന്നെ.... 😁😁 ബല്ലാത്ത ജാതി 💪

ZIMBA • 2025-06-13 06:49

അത് മനുഷ്യൻ സഹജമല്ലേ ഭായ്.

Getup Man • 2025-06-13 08:16

സൗന്ദര്യം എന്നും എപ്പൊഴും ആർക്കും ഒരാകർഷണമല്ലേ സാറേ..സൗന്ദര്യം കുറഞ്ഞവരെ ആക്ഷേപിക്കാതിരുന്നാൽ മതി

ZIMBA • 2025-06-12 10:44

Wow🔥🔥 This feels different❤️❤️

അളിയൻ • 2025-06-12 10:21

നല്ല എഴുത്ത് 🥰🥰👌👌👌

ZIMBA • 2025-06-13 06:46

🥰

V v • 2025-06-12 09:07

Super . Nalla ezhuth

ZIMBA • 2025-06-13 06:46

🥰