0%

Chapter Title : തുരുമ്പിച്ച ഗേറ്റ് [Zimba]

Author : Kambikathakal Read All Parts 1.1K

തുരുമ്പിച്ച ഗേറ്റ്

Thurumbicha Gate | Author : Zimba


“അപ്പ അപ്പനും വേണേൽ അമ്മച്ചീടെ കൂടാ വരാലോ.”

“നിന്റെ കെട്ടിയോൻ അതിനു എനിക്ക് ടിക്കറ്റ് എടുക്കോ?? ഞാൻ വരണേനു ഞാൻ തന്നെ ടിക്കറ്റ് എടുക്കണ്ടേ..

നീയും അവനും ജോലിക് പോയാൽ പിള്ളേരെ നോക്കാൻ ഒരു ആളെ വേണം അതിനല്ലേ നിന്റെ തള്ളയെ നീ ഇപ്പൊ കൂട്ടികൊണ്ട് പോണേ..”

“അപ്പനെന്തൊന് ആണ് അപ്പ. ഇങ്ങനെ സംസരികണ?”

“അപ്പൻ ഇപ്പോഴെങ്കിലും ഇങ്ങനെ സംസാരിച്ചില്ലെങ്കിൽ. എന്റെ മക്കളും ഭാര്യയും വിചാരിക്കും അപ്പൻ പണിക് പോയി നിന്നെയൊക്കെ തീറ്റി പോറ്റാൻ മാത്രം ഉള്ള മെഷീൻ ആണന്നു”

“അപ്പ.. അപ്പനെന്താ..? “

“എന്തെടി നിനക്ക് ഇപ്പോ ഒന്നും പറയാൻ ഇല്ലേ?

നിന്നെ പോലെ പോയതാ ഫ്രാൻസിസ് ന്റെ മോൻ. അവനു അവന്റെ കുടുംബം വേണം.. അതോണ്ട് അപ്പനേം അമ്മേനേം അവന്റെ പെണ്ടാട്ടീട അപ്പനേം അമ്മേനേം വരെ അവര് ഇടക്കും മുറയ്ക്കും കൊണ്ടുപോകും….

എന്റെ മോൾക്ക്‌ ഇന്ന് വരെ എന്നെ പൊട്ടു നിന്റെ അമ്മച്ചിയെ പോലും ആ നാട് കാണിക്കാൻ കൊണ്ടു പോകാൻ തോനീലല്ലോ… എന്നിട്ടിപ്പോ സ്നേഹം കാണിച്ചു വിളിച്ചത് നിന്റെ തള്ള പൊട്ടിക്കു മനസിലായില്ലെങ്കിലും ഈ ഡേവിഡ് കുരുവിളയ്ക് മനസ്സിലാകും “

“ അപ്പ എന്നെ ഇവിടെ കെട്ടികൊണ്ട് വന്നതാണ്. എനിക്ക് അതിന്റെതായ പരിമിതികൾ ഉണ്ട്.. ഇച്ചായനെ ഞാനായിട്ട് കണ്ടു പിടിച്ചതല്ലലോ. നിങ്ങളായിട് കൊണ്ടു തന്നതല്ലേ… എന്റെ പ്രേശ്നങ്ങൾ നിങ്ങൾക് പറഞ്ഞാൽ മനസ്സിലാവില്ല. “

“ നിനക്ക് ഒരുത്തനെ കെട്ടിച്ചു തന്നിട്ടുണ്ടേൽ അത് അന്തസായിട്ട.. ചോയ്ച്ചത് പൊന്നും പണവും പോരാഞ്ഞിട്ട് 2 നില

💬 Comments

View all comments