0%

Chapter Title : തുരുമ്പിച്ച ഗേറ്റ് [Zimba]

Author : Kambikathakal Read All Parts 1.2K

വീടും പിന്നെ അവന്റെ തന്ത മലന്നിരുന്നു പോണ ഇന്നോവ കാറും.. ഈ ഡേവിഡിന് ഒരു ഔതാര്യോം ആരും ചെയ്തിട്ടില്ല ഇത്രെയും കൊടുത്തിട്ടും നിനക്ക് അവിടെ പ്രേശ്നമാണക്കിൽ കളഞ്ഞിട്ടു വരണമായിരുന്നീടി..

മോളെ മെർലിനെ 5 പഠിക്കുമ്പോ ആണ് നീ എന്റടുത്തു അപ്പന് നിറംമില്ല അപ്പൻ സ്കൂളിൽ വരണ്ട എന്ന് നീ ആദ്യായിട്ടു പറയണ.. അന്ന് മുതൽ എന്നേം നിന്റെ തള്ള ഡെയ്സിയെയും നിനക്ക് ആൾകാര മുന്നിൽ കൊണ്ടു പോകാൻ ഭയങ്കര മടിയ.. ആ മടി ഞൻ ഉണ്ടാക്കിയ കാശിനോട് നിനക്ക് തോന്നിട്ടില്ല.. ഇതൊക്കെ അറിയാഞ്ഞിട്ടു ഡേവിഡ് മിണ്ടാതിരുന്നത് മണ്ടനായിട്ടല്ല…

ഇനി മേലാൽ നീ അപ്പനെ സുഗിപ്പിക്കാൻ എന്ന് പറഞ്ഞു വന്നൂടെ പോന്നൂടെ എന്നൊക്കെ ചോദിച്ചു വരരുത്… നിന്റെ തള്ളയ്ക് എന്നെ കാൾ പ്രിയം നിങ്ങളോടാ അവളെ എന്ത് വേണോ വേഷം കെട്ടിച്ചോ “

“...”

“ഇന്നാടി നിന്റെ ഫോൺ..” ഇതും പറഞ്ഞു ഫോൺ എന്റെ ഭാര്യ ഡയസിയുടെ നേരെ എറിഞ്ഞിട്ട് വീടിനു ഇറങ്ങി നടന്നു…

മനസ് നീറി, പുകയുന്നു..

ഞാൻ ആരാ എന്റെ ഇഷ്ട ആഹാരമെന്താ, ഒന്നും എനിക്ക് ഇപ്പോ അറിയില്ല. പണ്ട് ഓടിട്ട വീട്ടിൽ കടകാരു വന്നു തെറിപറയുന്ന കേട്ട മിക്ക ദിവസവും എഴുനേൽക്കുന്നത്..

ആ അവസ്ഥയിൽ നിന്ന് ഇന്നത്തെ ഡേവിഡ് കുര്യൻ എല്ലാ സുഖ സൗകര്യങ്ങളും വീട്ടുകാർക്ക് ഉണ്ടാക്കി കൊടുത്തിട്ടു ഒരു മെഷിനെ പോലെ ജീവിക്കുന്നു.

ആയ കാലത്തു പള്ളികളും പട്ടക്കരേം നോക്കി നടന്നത് കൊണ്ടു അങ്ങ് ദുബൈയിൽ ജീവിച്ചപ്പോ പോലും അസന്മാർഗ്ഗീയമായി ഒന്നും ചെയ്തില്ല..

ഒരു കൊച്ചു കടയിലെ സെയിൽസ് മാനിൽ നിന്ന് 4

💬 Comments

View all comments