Chapter Title : തുരുമ്പിച്ച ഗേറ്റ് [Zimba]
ഒരു 2000/- തികച്ചു തന്നൂടെ സാറേ”
“ഡി മൈരേ എനിക്ക് കിടന്നു വിലപ്പെശൻ ഒന്നും വയ്യ വേണേൽ ഇന്നാ” എന്ന് പറഞ്ഞു 2 അഞ്ഞൂറിന്റെ നോട്ട് എടുത്ത് കയ്യിൽ കൊടുത്തു..
“സാരമില്ല സാറെ ഒരുപാട് പേര് എന്നെ പറ്റിച്ചിട്ടുണ്ട് നിങ്ങളും എന്നെ പറ്റിച്ചതാണെന്നു വിചാരിച്ചോളാം.. സാറ് തന്നെ ഇത് വെച്ചിരുന്ന മതി “
അവള് കാശും സീറ്റിൽ ഇട്ടിട്ടു ഇറങ്ങി നടന്നു. ഞൻ പുറകെ പോയി വണ്ടി വട്ടം വെച്ചിട്ടു ഗ്ലാസ് താഴ്ത്തി.
“ അങ്ങനെ രണ്ടു കേട്ട ഒരു മൈരതീടാ ഒരു ഔദാര്യവും ഡെനിസിനു വേണ്ട “
എന്ന് പറഞ്ഞു ക്യാഷ് എടുത്ത് അവളുടെ മുഖത്തു എറിഞ്ഞിട്ടു ഞാൻ പാഞ്ഞു പോയി..
റിയർ മിറാറിൽ കൂടി അവള് ആ ക്യാഷ് എടുക്കുന്നത് ഞാൻ കണ്ടു.
കുറച്ചു മുന്നോട്ട് വണ്ടി ഒതുക്കി നിർത്തി അവള് ബാഗ് തുറന്നു പേഴ്സിൽ ക്യാഷ് വെക്കുന്നത് ഞാൻ കണ്ടു. ഞാൻ വെച്ച ക്യാഷ് കണ്ടിട്ടാവണം അവൾ അവിടെ അത്ഭുതത്തോടെ എന്റെ വണ്ടി കിടക്കുന്ന സൈഡിലോട്ട് നോക്കി ഫുട്പത്തിൽ ഇരുന്നു പേഴ്സ് ബാഗിന്റെ ഉള്ളിൽ വെച്ച് ക്യാഷ് എണ്ണിനോക്കുന്നു എന്ന് മനസിലായി.
എണ്ണി കഴിഞ്ഞു എണീറ്റു എന്റെ വണ്ടി കിടക്കുന്നത് കണ്ടിട്ട് ഓടി വരുന്നത് മിററിൽ കൂടി കണ്ട ഒരു 3-4 മിനിറ്റ് wait ചെയ്തിട്ടു അവൾ ഓടി അടുത്ത് എത്താറായപ്പോൾ ഞാൻ വണ്ടി സ്റ്റാർട്ട് ആക്കി പറത്തി വിട്ടു. ഒരു നന്ദി പറയാതെ ഉടക്കി പിരിഞ്ഞതിലെ വിഷമം അവൾക്കുണ്ടന്ന് എനിക്ക് മനസിലായി. ഇരിക്കട്ടെ ഈ പിണക്കവും എനിക്ക് ആസ്വദിക്കണം. എന്നെ ഒരുപാട്
💬 Comments
View all comments