Chapter Title : തുരുമ്പിച്ച ഗേറ്റ് [Zimba]
ബനിയനും ബനിയൻ പാന്റും മാത്രമേ എനിക്ക് കാണാൻ പറ്റുന്നുള്ളു..
ഞാൻ അവിടെ നിന്നും അവളെ നോക്കി പല്ല് തേപ്പിന്റെ കൂടെ പുള്ളിക്കാരി ക്ലാസിക്കൽ ഡാൻസിന്റെ സ്റ്റെപ് ഇടുന്നതും ഞാൻ കാണുന്നുണ്ട്. ഒറ്റ നോട്ടത്തിൽ ഒരു വട്ടു കേസ് പോലെ.
പാവം കാലത്തെ എണീറ്റു കുളിച്ചു പല്ലും തേച്ചു പഠിക്കാൻ എങ്ങാനം പോകുന്നതാവും (ഈ ഏരിയയിൽ ഒരുപാട് ട്യൂഷൻ സെന്ററുകൾ ഉണ്ട് മുമ്പ് വെള്ളമടിക്കാൻ കാലത്തു 8 മണിക്കൊക്കെ വരുമ്പോ ഒരുപാട് പിള്ളേര് ട്യൂഷൻ കഴിഞ്ഞു പോകുന്നത് കണ്ടിട്ടുണ്ട്) പണ്ട് എന്റെ മോളു പത്തിലോ പന്ത്രണ്ടിലൊ ട്യൂഷന് ഇതുപോലെ ഒരുങ്ങി ഇറങ്ങി പോകുന്നത് ഒരു അവധിക്കു വന്നപ്പോ കണ്ടത് ഓർക്കുന്നു. പാവം പെണ്ണ്, അവള് പല്ല് തേച്ചിട്ടു ആ വീടിന്റെ ബാക്കിൽ ഉള്ള നാനാകല്ലിന്റെ അടുത്തുള്ള പൈപ്പിന് വാ കഴുകി വീട്ടിലോട്ടു കേറി.
നല്ല ക്ഷീണം ഇനി അവളേം നോക്കി നിന്നാൽ ഉറങ്ങി വീഴും എന്ന് തോന്നിയത് കൊണ്ട് അകത്തു കേറി കുറച്ചു വെള്ളം കുടിച്ചു. വീണ്ടും ന്തോ ആ കൊച്ചുമോളെ കാണാൻ ഒരു തോന്നൽ. ഉറങ്ങുന്നതിനു മുന്നേ ഒരിക്കൽ കൂടി ആ മോളെ കാണാൻ വീണ്ടും പഴയ സ്ഥലത്ത് ഞാൻ എത്തി.
അവളെ കുറച്ചു നേരം നോക്കിയെങ്കിലും കണ്ടില്ല എന്നാൽ ഉടനെ ബാക്കിലെ ലൈറ്റ് അണഞ്ഞു ശേ ആ മോളെ ഒരിക്കൽ കൂടി കാണാൻ പറ്റില്ലാലോ എന്ന് വിചാരിച്ചതും. ആ വീട്ടിലെ വർക്ക് ഏരിയയിൽ ഒരു നിഴൽ കണ്ടു ഞാൻ, ഞാൻ നിൽക്കുന്നടുത് ഇരുട്ടതായൊണ്ട് എന്നെ എന്തായാലും കാണില്ല. ആ നിഴൽ പുറത്തോട്ടൊക്കെ നോക്കുന്നുണ്ട്. ഉച്ചിയിൽ കെട്ടിയ
💬 Comments
View all comments