Chapter Title : തുരുമ്പിച്ച ഗേറ്റ് [Zimba]
സ്വഭാവം അറിയാൻ പറ്റിയില്ല..
കെട്ടിച്ചു വിട്ടതിനു ശേഷം ശെരിക്കും നമ്മൾ അവൾക് അന്യരായത് പോലെയാ.. പണ്ടും അവള് എന്നോട് അടുത്തിട്ടിലിരുന്നു. അവളെ പറ്റി ഓർക്കുമ്പോൾ ഇന്നും കാതിൽ കേൾക്കുന്ന ഒരു ഡയലോഗ് ഉണ്ട്.
ഒരിക്കൽ ഞാൻ ലീവിന് വന്നപ്പോ ഞങ്ങൾ കലാഭവൻ മണിയുടെ ബ്ലാക്ക് ആൻഡ് വൈറ്റ് ഫാമിലി സിനിമ കാണുകയായിരുന്നു അന്ന് എന്റെ സഹോദരങ്ങളും അവിരുടെ ഭാര്യമാരും മക്കളും ഒക്കെ ഉള്ള സദസിൽ “നോക്ക് അമ്മച്ചി കലാഭവമാണിക് ഇത്തിരി കൂടി പൊക്കമുണ്ടായിരുന്നെങ്കിൽ അപ്പനെ പോലെ തന്നെ ഉണ്ടായെന്ന അല്ലെ” എന്ന് പറഞ്ഞു പൊട്ടിച്ചിരിച്ചവൾ ആണ് അവൾ
ഇതിൽ ന്താ ഇത്ര നാണം കെടാൻ എന്നാണെങ്കിൽ ആ സമയത്തു എന്റെ ചുണ്ടിൽ ചെറുതായി പാണ്ടിന്റെ ആരംഭം വന്നിരുന്നു. മൊത്തം കറുത്ത എന്റെ ചുണ്ട് മാത്രം റോസ് നിറത്തിൽ ഇരിക്കും.. എനിക്ക് നല്ല വിഷമമായി. അവൾക്കു ഭംഗി ഉള്ള ആൾക്കാരോട് വല്ലാത്തൊരു ഇഷ്ടമാണ്..
കെട്ടുന്ന സമയത്തും അവൾ അവളുടെ തള്ളയോട് പറഞ്ഞതും അത് തന്ന അപ്പനെ പോലെ ഇരുണ്ട ആരേം വേണ്ട എന്ന്.. എന്റെ കൈയ്യിലെ ക്യാഷ് കൊണ്ടു അവള് ആഗ്രഹിച്ച പോലത്തെ ഒരു കുടുംബം അവൾക്കു ഞാൻ ഉണ്ടാക്കി കൊടുത്തു. ഇപ്പോ അവൾക് 29 വയസായി ഡോക്ടർ ആണ് അയർലണ്ടിൽ കെട്ടിയോന്റെ കൂടെ ഇപ്പോ അവൾക്കു ട്വിൻസ് കുട്ടികൾ ജനിച്ചു.
മക്കള് ഉണ്ടായസമയത്തു പൊതുവെ പെൺമക്കൾ സ്വന്തം അമ്മ വേണം എന്നല്ലേ വിചാരിക്കാർ എന്നാൽ അവൾക് അമ്മായിയമ്മ മതിയാരുന്നു.. ഇന്ന് ആ അമ്മായിയാമ്മയുടെ മൂത്തമോൾക് പ്രസവമായി അതോണ്ട് അവർക്ക് അമേരിക്ക യിൽ അവളുടെ അടുത്ത പോണം അപ്പോ
💬 Comments
View all comments