Chapter Title : തുടക്കം-1 [ ne-na ]
ഞാൻ തന്നെ ചെയ്തില്ലേൽ രാവിലെ എന്നെ കൊല്ലാനായി ഇങ്ങു വരുമായിരുന്നു." "യക്ഷി നിന്റെ മറ്റവൾ" എന്നും പറഞ്ഞു രേഷ്മ അവന്റെ മുടിയിൽ പിടിച്ചു വലിച്ചു. "ഡി.. വീടടി വേദനിക്കുന്നു." അവൻ അവളെ അടിക്കാനയി കൈ ഓങ്ങിയപ്പോൾ കൈയിൽ പായസവും കൊടുത്തുകൊണ്ട് അവൾ പറഞ്ഞു. "ഞാൻ വീട്ടിൽ പോയി റെഡി ആകട്ട്. കോളേജിൽ പോകേണ്ടതാ ." "നീ ഈ സാഇയും ഉടുത്താനോ കോളേജിൽ വൺ പോകുന്നെ? "എന്താ.. ഈ സാരിയിൽ കാണാൻ സുന്ദരി അല്ലെ ഞാൻ?" "അപ്പോൾ സാരിയും ഉടുത്തു തന്നെ ആയി കളയാം ഇന്നത്തെ കോളേജിൽ പോക്ക്," "അയ്യോ വേണ്ടായേ.. എനിക്ക് അത് പിന്നെ പണി ആകും. ക്ഷേത്രത്തിൽ വച്ച് തന്നെ നിന്നെ ഓരോരുത്തന്മാർ നോക്കി തിന്നുന്നുണ്ടായിരുന്നു.. അപ്പോഴാ കോളേജിൽ.." "കാണാൻ കൊള്ളാവുന്ന പെൺപിള്ളേർ ആയാൽ അങ്ങനൊക്കെ തന്നെയാ, നിന്നെ പിന്നെ എന്തൊത്തിന ഞാൻ ബോഡി ഗാർഡ് ആയി കൊണ്ട് നടക്കുന്നത് ." ദേവകി 'അമ്മ അപ്പോൾ അങ്ങോട്ട് വന്നു പറഞ്ഞു. "മോളേ .. കോളേജിൽ നിന്നും ഉച്ചക്ക് എങ്ങു വരണേ.. ഞാൻ സദ്യ ഉണ്ടാക്കുന്നുണ്ട്." "ശരി അമ്മെ" എന്നും പറഞ്ഞു രേഷ്മ വീട്ടിലേക്കു നടന്നു. കാർത്തിക് വാങ്ങി കൊടുത്ത ഡ്രസ്സ് ഇട്ടുകൊണ്ടാണ് അവൾ ഇന്ന് കോളേജിൽ പോയത്, മയിൽ പീലി നീല കളർ ജീൻസ് & ടോപ്പിൽ അവൾ വളരെ അധികം സുന്തരി ആയിരുന്നു. കോളേജിൽ അവർ രണ്ടുപേരും ഫേമസ് ആണ്, രണ്ടു പേരും ക്ലാസ് ടോപ്പേഴ്സ് ആയിരുന്നു, മാത്രമല്ല കാർത്തിക് കോളേജ് ഫുട്ബാൾ ടീമിലെ ബെസ്റ് പ്ലയെർ കൂടിയായിരുന്നു, അവർ തമ്മിലുള്ള ഫ്രണ്ട്ഷിപ് കോളേജിൽ
💬 Comments
View all comments