0%

Chapter Title : തുടക്കം-1 [ ne-na ]

Author : ne-na Read All Parts 1.1K

കണ്ടല്ലോ?" "ഞാൻ ആൺപിള്ളേരുടെ കാര്യമാ പറഞ്ഞെ.. മോൾക്ക് അത് കാണാനുള്ള പ്രായം ആകുമ്പോൾ ഞാൻ പറയാമെ." "പ്രായം ആകുമ്പോൾ ഒന്ന് അറിയിക്കണേ, ഞാനും അതൊക്കെ കാണാനായി കാത്തിരിക്കയാ." "ഈ പെണ്ണിന്റെ കാര്യം.. വഷളത്തരം മാത്രമേ നാവിൽ നിന്നും വരൂ, പെണ്ണിനെ പിടിച്ചു കെട്ടിച്ചു വിടാറായി." "എന്നെ കിട്ടിച്ചു വിടണമെന്ന ചിന്ത നിനക്ക് എപ്പോഴെങ്കിലും ഒന്ന് ഉണ്ടായല്ലോ. സമാധാനം." അവളോട് അടികൂടി ബൈക്ക് ഓടിച്ചു വീട്ടിലെത്തിയത് അവൻ അറിഞ്ഞില്ല. ബൈക്ക് വീട്ടു മുറ്റത്തു എത്തിയപ്പോഴേ അടപ്രധമന്റെ വാസന അവന്റെ മൂക്കിലെത്തി. രേഷ്മ "അമ്മെ" എന്നും വിളിച്ചു കൊണ്ട് വീട്ടിനകത്തേക്ക് പോയി. 3 വര്ഷം മുൻപ് നടന്ന ഒരു കാര് ആക്സിഡന്റിൽ രേഷ്മയുടെ 'അമ്മ മരിച്ചു. രാഘവൻ നായർ കഷ്ട്ടിച്ചു രക്ഷപെട്ടു, അന്ന് മുതൽ കാർത്തിക്കിന്റെ 'അമ്മ ദേവകി ആണ് രേഷ്മയുടെയും 'അമ്മ. കാർത്തിക് ടീപ്പോയിൽ കിടന്ന പത്രവും എടുത്തു കസേരയിൽ ഇരുന്നു മരിച്ചു നോക്കി, അച്ഛൻ രാവിലെ തന്നെ പുറത്തേക്കു പോയെന്നു തോന്നുന്നു. അല്ലെങ്കിൽ പത്രവും ആയി എപ്പോൾ എവിടെ കണ്ടേനെ. പ്രധാന്യം ഉള്ള വാർത്തകൾ ഒന്നും ഇല്ലായിരുന്നു, അവൻ പത്രം ടീപ്പോയിൽ ഇട്ടു കസേരയിൽ ചാരി ഇരുന്നു. രേഷ്മ ഒരു ഗ്ലാസ് പായസവും ആയി അവിടേക്കു വന്നു. "ഇവിടെ ഇങ്ങനെ ഇരുന്നു ഉറങ്ങാതെ പായസവും കുടിച്ചിട്ട് പോയി ഒരുങ്ങാൻ നോക്കടാ, കോളേജിൽ പോകാനനുള്ളതാണ്" "ഇന്നലെ ഉറങ്ങാൻ ഇത്തിരി ലേറ്റ് ആയി പോയി, അതാ ഒരു ഉറക്ക ഷീണം." "ഉറങ്ങാതെ മോന് എന്തായിരുന്നു രാത്രി പരിപാടി?" "ഒരു യക്ഷിയുടെ പിറന്നാളായിരുന്നു ഇന്ന്, ഫസ്റ്റ് വിഷ് രാത്രി 12 മണിക്ക്

💬 Comments

View all comments