0%

Chapter Title : തുടക്കം 3 [ ne-na ]

Author : ne-na Read All Parts 1.5K

പൊതിഞ്ഞ അധികം വലിപ്പം ഇല്ലാത്ത മുലകൾ അവന്റെ മുന്നിൽ അപ്പോൾ ഉണ്ടായിരുന്നിട്ടും അവൻ അതൊന്നും മൈൻഡ് ചെയ്യാതെ അവളെ തിരിച്ചു കിടത്തി. അവനു അപ്പോൾ അവളോട് കാമം ആയിരുന്നില്ല സ്നേഹം ആയിരുന്നു ഉണ്ടായിരുന്നത്.

അവൻ നോക്കുമ്പോൾ മുതുകിൽ കുറച്ചു ഭാഗം ചുമന്നു കിടക്കുന്നു.

“ഇവിടെ  ചുവന്നു കിടക്കുകയാ. തറയിൽ നന്നായി ഇടിച്ചിട്ടുണ്ട് എന്നാണ് തോന്നുന്നേ."

"അഹ് ഡാ.. കൈ അനക്കുമ്പോൾ അവിടെ വേദന എടുക്കുന്നുണ്ട്."

" എവിടെ ചതവിനു ഇടുന്ന ഓയിൽമെന്റോ എണ്ണയോ വല്ലോം ഇരിപ്പുണ്ടോ?"

അവൾ ഒന്ന് ആലോചിച്ച ശേഷം പറഞ്ഞു.

"'അമ്മ വീണപ്പോൾ തടവനായി വാങ്ങിയ എണ്ണ എന്റെ അലമാരിയിൽ ഇരിപ്പുണ്ട്."

അവൻ എണ്ണ അലമാരയിൽ നിന്നും എടുത്തു കൊണ്ട് വന്നു.

"നീ കമിഴ്ന്നു കിടന്നോ. ഞാൻ തടവി തരാം"

"ഉടുപ്പിൽ എണ്ണ ആക്കണ്ട , ഇതൊന്നു ഊരാൻ എന്നെ ഹെല്പ് ചെയ്യടാ."

അവൻ അവളുടെ കൈ പൊക്കി ഉടുപ്പ് ഊരി എടുത്തു.

കമിഴ്ന്നു കിടക്കുന്ന അവളുടെ ശരീരത്തിൽ അവൻ ഓടിച്ചു ഒന്ന് നോക്കി,

നല്ല വെളുപ്പ് നിറമുള്ള അവളുടെ ശരീത്തിൽ ഇടിച്ച ഭാഗം ചുവന്നു കിടക്കുന്നു. ഇടുപ്പ് റ  ഷെയ്പ്പിൽ ആയിരുന്നു. ബ്രായുടെ പിങ്ക് കളർ അവളുടെ വെളുത്ത ശരീരത്തിന് ഒരു ഭംഗിയായി അവനു തോന്നി.

കൈയിൽ കുറച്ചു എണ്ണ എടുത്തു അവൻ ചുവന്നു കിടക്കുന്ന ഭാഗത്തായി തേച്ചു.

"ആഹ്.."

"വേദന ഉണ്ടോടി?"

"ചെറിയ വേദന ഉണ്ട്. കുഴപ്പം  ഇല്ല, നീ തടവിക്കൊ."

അവളുടെ മൃദുവായ ശരീരത്തിൽ അധികം ബലം കൊടുക്കാതെ അവൻ തടവി. അവന്റെ കൈ മുതുകിൽ ആകമാനം ഓടി നടക്കാൻ

💬 Comments

View all comments