Chapter Title : തുടക്കം 3 [ ne-na ]
അവൾ ആഗ്രഹിച്ചിരുന്നു, പക്ഷെ അവളുടെ വേദന അല്ലാതെ മറ്റൊന്നും മനസ്സിൽ ഇല്ലാതിരുന്നതിനാൽ അവൻ അനാവശ്യം ആയി ഒന്നും ചിന്തിച്ചിരുന്നില്ല.
"അവിടെ മാത്രമല്ലടാ... മുതുകു മൊത്തത്തിൽ വേദന ഉണ്ട്. നീ മൊത്തത്തിൽ ഒന്ന് തടവി തരുമോ?"
അവൻ തമാശ ആയി പറഞ്ഞു.
"ഓഹ്, ഞാൻ കാരണമല്ലേ നിനക്കിങ്ങനെ പറ്റിയെ. ഇനി തടവി തരാതിരിക്കാൻ പറ്റുമോ?"
അവൾ മുഖം വീർപ്പിച്ചു കൊണ്ട് പറഞ്ഞു.
"അങ്ങനെ എപ്പോൾ ഇഷ്ടമില്ലാതെ ആരും എനിക്ക് ഒന്നും ചെയ്തു തരേണ്ട, നീ പൊയ്ക്കോ."
"എന്റെ കൊച്ചെ.. ഞാൻ ഒരു തമാശ പറഞ്ഞതല്ലേ, അപ്പോഴേക്കും പിണങ്ങിയോ"?
"നീ എപ്പോൾ എന്നെ എന്താ വിളിച്ചേ?"
"കൊച്ചെന്നു.. എന്താ ഇഷ്ട്ടപെട്ടില്ലേ?"
"എന്നെ ഇതുവരെ ആരും സ്നേഹത്തോടെ ഇങ്ങനൊന്നും വിളിച്ചിട്ടില്ലടാ. ആദ്യമായ എന്നെ ഒരാൾ കൊച്ചെന്നൊക്കെ വിളിക്കുന്നെ."
"അപ്പോൾ ഇനി മുതൽ ഞാൻ നിന്നെ കൊച്ചെന്നെ വിളിക്കുന്നുള്ളു."
അവൾ അവന്റെ മുഖത്ത് നോക്കി ഒന്ന് പുഞ്ചിരിച്ചു. അതിൽ അവനോടുള്ള സ്നേഹവും എല്ലാം ഉണ്ടായിരുന്നു.
അവൻ കുറച്ചു കൂടി എണ്ണ കൈയിലെടുത്തു അവളുടെ മുതുകിൽ മൊത്തം തേച്ചു. അവന്റെ കൈകൾ അവളുടെ നഗ്ന ശരീരത്തിൽ ഓടി നടന്നപ്പോൾ അവൾ വേദന മൊത്തം മറന്നിരുന്നു, ശരീരത്തിൽ മൊത്തം ഒരു കോരി തരിപ്പ് അവൾക്കു അനുഭവപെട്ടു.
അവന്റെ കൈവിരലുകൾ ഒന്ന് രണ്ടു തവണ അവളുടെ ബ്രായുടെ വള്ളികളിൽ കുടുങ്ങിയപ്പോൾ അവൻ ബ്രായുടെ ഹുക്കിൽ പിടിച്ചു കൊണ്ട് അവളോട് ചോദിച്ചു.
"കൈ ഇതിൽ കയറി കുരുങ്ങുന്നു, ഞാൻ ഏതു ഊരട്ടെ കൊച്ചെ?"
"മ്മ്മ്, ഊരിക്കൊ."
അവൻ ഹൂക് ഊരിയപ്പോൾ അവൾ ചെറുതായി പൊങ്ങി ബ്രാ പൂർണമായും ശരീരത്തു
💬 Comments
View all comments