0%

Chapter Title : തുടക്കം 4 [ ne-na ]

Author : ne-na Read All Parts 1.2K

മോളെ. നല്ല  കോഴിക്കോടൻ ആലുവ പോലെ ചുവന്നു തുടുത്തു ഇരിക്കയല്ലേ?"

അവൾ പാന്റി വലിച്ചു മുകളിലേക്ക് ഇട്ടു കൊണ്ട് പറഞ്ഞു.

"അങ്ങനെ മോൻ ഇപ്പോൾ എന്റെ കോഴിക്കോടൻ ഹൽവയും നോക്കി കൊതിയൂറി ഇരിക്കേണ്ട."

അവൻ നിരാശ നിറഞ്ഞ മുഖത്തോടെ അവിടെ നിന്നും എഴുന്നേറ്റു.

അവൾ അവന്റെ കവിളിൽ ഒരു ഉമ്മ കൊടുത്തുകൊണ്ട് പറഞ്ഞു.

"എന്നെ മുഴുവനായും നിനക്ക് തന്നേക്കുകയല്ലേ ഞാൻ. നീ വന്നിട്ട് ഒരുപാട് സമയം ആയില്ലേടാ, അത് കൊണ്ടല്ലേ."

അവൻ തിരിച്ചും അവളുടെ കാവിൽ ഒരു ഉമ്മ കൊടുത്തു, എന്നിട്ടു ബാക്കി ഡ്രെസ്സുകൾ കൂടി എടുത്തു അവളെ ധരിപ്പിച്ചു. എന്നിട്ടു കുറച്ചു പിറകിലേക്ക് മാറി നിന്നു അവളെ നോക്കി. എന്നിട്ടു പറഞ്ഞു.

"ഒരു കുറവ് ഉണ്ട് നിന്റെ മുഖത്ത്."

"എന്താ?"

"എവിടാ നിന്റെ പൊട്ട് ഇരിക്കുന്നത്.?"

അവൾ പൊട്ട് വച്ചിരിക്കുന്നിടം ചൂണ്ടി കാണിച്ചു. അവൻ അവിടെ ചെന്ന് അതെന്നു അതിൽ ഒരു പൊട്ട് എടുത്തു കൊണ്ട് വന്നു  അവളുടെ നെറ്റിയിൽ ഇട്ടു, എന്നിട്ടു പറഞ്ഞു.

"ഇപ്പോഴാ എന്റെ കൊച്ചു ശരിക്കും സുന്ദരി കുട്ടി ആയത്."

  .  .  .  .

രേഷ്മയുടെ റൂമിലേക്ക് ബുക്കുമായി നടക്കുന്നതിനിടയിൽ അവന്റെ മനസ്സിൽ പലതും കടന്നു പോയി.

'രണ്ടു ദിവസത്തിനുള്ളിൽ രണ്ടു നഗ്ന ശരീരങ്ങളാണ് എന്റെ ജീവിതത്തിൽ കൂടി കടന്നു പോയത്, റാണി ചേച്ചിയുടെ കാമം ആയിരുന്നെങ്കിൽ ആര്യയോടു തോന്നിയത് സ്നേഹമായിരുന്നു, അശ്വതിയെ കാണുന്നതിന് മുൻപ് ആര്യയെ എത്ര അടുത്ത് അറിയാൻ കഴിഞ്ഞിരുന്നെങ്കിൽ അവളെ പ്രേമിച്ചു പോകുമായിരുന്നോ?'

റൂമിൽ കയറി ചെല്ലുമ്പോൾ രേഷ്മ ചുരുണ്ടുകൂടി കട്ടിലിൽ കിടക്കുകയായിരുന്നു. പിരിയഡ് ആയി

💬 Comments

View all comments