Chapter Title : തുടക്കം 4 [ ne-na ]
നാളെ ഞാൻ കോളേജിൽ വരും."
"ഞാൻ നിന്നോട് ഒരു ഹാപ്പി ന്യൂസ് പറയാൻ ഇന്ന് മൊത്തം നിന്നെയും നോക്കി ഇരുന്നു."
അവൾ ആകാഷയോടെ..
"എന്താ എത്ര വലിയ ഹാപ്പി ന്യൂസ്?"
"രെച്ചു അശ്വതിടെ കാര്യം സമ്മതിച്ചു കൊച്ചെ."
അത് കേട്ട് അവൾക്കു ഒരു വിഷമം വന്നെങ്കിലും അത് പുറത്തു കാണിക്കാതെ സന്തോഷ സംവരത്തിൽ ചോദിച്ചു
"ഇതിൽ കൂടുതൽ സന്തോഷിക്കാൻ എന്ത് വേണം മോന്."
"സന്തോഷമൊക്കെ ആയി, പക്ഷെ ഇനി അവളെ എങ്ങനെ കണ്ടു പിടിച്ചു എന്റെ ഇഷ്ട്ടം അറിയിക്കുമെന്നാണ്.?"
"അതിനൊക്കെ വഴി ഉണ്ടാകുമെടാ."
"ഉണ്ടായാൽ മതിയായിരുന്നു... അതൊക്കെ പോട്ടെ ... ഇന്ന് കുളിപ്പിക്കാൻ എന്നെ എന്താ വിളിക്കാഞ്ഞേ."
"അയ്യടാ.. ഒരു ആഗ്രഹം കണ്ടില്ലേ. ഇന്നലെ എന്റെ അവിടേയും ഇവിടേയും ഒകെ തൊട്ടു ഞാൻ മനസ്സിൽ അടക്കി വച്ചിരുന്ന വികാരമൊക്കെ പുറത്തു കൊണ്ട് വന്നു എന്നെ കൊണ്ട് ഓരോന്ന് ചെയ്യിപ്പിച്ചിട്ടു."
അവൻ വേദനയോടെ ചോദിച്ചു,
"അപ്പോൾ ആ ഒരു അവസ്ഥയിൽ നീ അതെല്ലാം സമ്മതിച്ചതാണോ.. അല്ലാതെ നിന്റെ പൂർണ സമ്മതത്തോടെ അല്ലായിരുന്നോ...?"
അവൾ പൊട്ടി ചിരിച്ചുകൊണ്ട് പറഞ്ഞു.
"ഈ ചെക്കൻ ഇത്ര പാവം ആയി പോയല്ലോ, എന്ത് പറഞ്ഞാലും അപ്പോഴേ സീരിയസ് ആയിട്ടെടുക്കും.. ഒരുത്തൻ തൊട്ടാലുടനെ അങ്ങ് മയങ്ങി എല്ലാത്തിനും സമ്മതിക്കുന്ന ഒരു പെണ്ണല്ല ആര്യ."
"പിന്നെ... പൂർണ സമ്മതമില്ലാതെ ഒരു പെണ്ണിന്റെ ശരീരം ഞാൻ അനുഭവിച്ചു എന്ന് പറഞ്ഞാൽ എനിക്ക് വിഷമം ആകുല്ലേ?"
"എന്റെ മോൻ വിഷമിക്കണ്ട. പൂർണ സമ്മതത്തോടെ തന്നെയാ നിന്റെ ഈ കൊച്ചു എല്ലാത്തിനും സമ്മതിച്ചത്."
അത് കേട്ടപ്പോൾ അവനു സമാധാനം ആയി.
"ഞാൻ
💬 Comments
View all comments