Chapter Title : തുടക്കം 4 [ ne-na ]
"ഞാൻ ക്ലാസ്സിൽ ആരുടേയും കാര്യങ്ങൾ ശ്രദ്ധിക്കാറില്ലായിരുന്നു, ക്ലാസ് അത് കഴിഞ്ഞു റൂം.. അത് മാത്രമായിരുന്നു എന്റെ ലോകം. എപ്പോഴോ നിന്നെ ഞാൻ ശ്രദ്ധിക്കാൻ തുടങ്ങി, കാരണം നീയും രേഷ്മയും തമ്മിലുള്ള റിലേഷൻ ആയിരുന്നു, രേഷ്മയോടൊപ്പം അല്ലാതെ വളരെ ചുരുക്കം സമയം മാത്രേ ഞാൻ നിന്നെ കണ്ടിരുന്നുള്ളൂ, തകരാൻ പോകുന്ന ഒരു പ്രണയം എന്ന് കരുതി ആദ്യം നിങ്ങളോടു പുച്ഛം ആയിരുന്നു എനിക്ക്. പിന്നീട് ഞാൻ അറിഞ്ഞു നിങ്ങൾ തമ്മിൽ ചെറുപ്പം മുതൽ അറിയാവുന്നതാണ് നിന്നാണ് തമ്മിൽ സൗഹൃദം മാത്രമേ ഉള്ളെന്നു. എനിക്ക് പിന്നീട് രേഷ്മയോട് അസൂയ ആണ് തോന്നയത്.. ഞാൻ ആഗ്രഹിച്ചിരുന്ന എന്നാൽ എനിക്ക് ഒരിക്കലും ലഭിച്ചിട്ടില്ലാത്ത ഒരു ജീവിതം ആണ് അവളുടേത്. നീ അവൾക് നൽകുന്ന ഒരു കേറിങ് നിന്നിൽ നിന്ന് എനിക്ക് കിട്ടാൻ ഞാൻ എന്ത് മാത്രം കൊതിച്ചിട്ടുണ്ടെന്നോ. ഞാൻ നിന്നോട് അടുക്കാൻ ശ്രമിച്ചപ്പോഴൊക്കെ നീ അകന്നു മാറിട്ടെ ഉള്ളു."
അവൻ അവളുടെ കണ്ണുനീർ തുടച്ചു കൊണ്ട് പറഞ്ഞു.
"എന്തിനാ നീ കരയുന്നതു, ഞാൻ ഇപ്പോൾ നിന്നോടൊപ്പം ഇല്ലേ..?"
"ഇത് സന്തോഷം കൊണ്ടുള്ള കണ്ണുനീരാണ്. നീ എന്നെ സ്നേഹിക്കുന്നുണ്ട് എന്ന് എനിക്കിപ്പോൾ അറിയാം.. കാരണം നിനക്കിപ്പോൾ വീണമെങ്കിൽ എന്റെ കന്യകാത്യം ഇല്ലാതാക്കാമായിരുന്നു, പക്ഷെ എനിക്ക് വയ്യ എന്ന് മനസിലാക്കി നീ അതിൽ നിന്നും ഒഴിഞ്ഞു മാറില്ലേ.. അത് എന്നോടുള്ള സ്നേഹം കൊണ്ടല്ലേ. പക്ഷെ എന്റെകന്യകാത്യം കവരുന്നത് നീ തന്നെ ആയിരിക്കും, അതിനുള്ള അവസരം ഞാൻ വേറെ ആർക്കും കൊടുക്കില്ല."
"ആര്യ... പക്ഷെ..."
"നീ പേടിക്കണ്ട.. ഞാൻ ഒരിക്കലും നീ എന്നെ കല്യാണം കഴിക്കണമെന്നു ആവിശ്യപെട്ടു
💬 Comments
View all comments