0%

Chapter Title : തുടക്കം 4 [ ne-na ]

Author : ne-na Read All Parts 1.2K

വന്നു നിൽക്കില്ല.എന്നെ കല്യാണം കഴിക്കുന്നവൻ വേറെ ഒരു പെണ്ണിനോട് ഒപ്പം പോയി കാണില്ലെന്ന് എനിക്ക് ഒരു ഉറപ്പു ഇല്ലല്ലോ. അപ്പോൾ എന്റെ കല്യാണം കഴിയുന്നവരെ ഞാൻ ആഗ്രഹിച്ച നിന്റെ സ്നേഹം അനുഭവിച്ചു കഴിയുന്നത് തന്നെയാണ് നല്ലതു."

അവൻ അവളുടെ നെറ്റിയിൽ ഉമ്മ വച്ച് കൊണ്ട് പറഞ്ഞു.

"രേഷ്മയുടെ സ്ഥാനത്തു എനിക്ക് മറ്റൊരാളെ കാണാൻ കഴിയില്ല, പക്ഷെ ഇന്ന് മുതൽ രേഷ്മ കഴിഞ്ഞാൽ എന്റെ മനസ്സിൽ നീ തന്നെ ആണ് ഉള്ളത്."

"ഞാൻ എന്നും നിന്റെ ബെസ്ററ് ഫ്രണ്ട് ആയിരിക്കും, നിനക്ക് എന്നോട് എന്തും പറയാം, എന്തും ആവിശ്യപെടാം."

അവൻ ചിരിച്ചു കൊണ്ട് ചോദിച്ചു.

"അപ്പോൾ ഞാൻ എന്ത് പറഞ്ഞാലും നീ കേൾക്കുമോ?"

"എന്താ നിനക്കത്തിൽ എന്തെങ്കിലും സംശയം ഉണ്ടോ?"

"അയ്യോ.. ഞാൻ ചുമ്മാ ചോദിച്ചതാ കൊച്ചേ.."

"ദേഹത്തു എണ്ണ ഒട്ടിപിടിക്കുന്നട"

"പോയി കുളിക്കാൻ നോക്ക്.. കുളിച്ചു കഴിയുമ്പോൾ ശരീരത്തിന്റെ വേദന ഒകെ ഒന്ന് കുറയും"

അവൾ ചിണുങ്ങി കൊണ്ട് ചോദിച്ചു.

"എന്നെ ഒന്ന് കുളിപ്പിച്ചു തരുമോടാ?"

"അയ്യടി.. നീ എന്താ കൊച്ചു കൊച്ചാണോ കുളിപ്പിച്ചു തരാൻ."

"നീ എന്നെ കൊച്ചേ എന്നല്ലേ വിളിക്കുന്നെ? അപ്പോൾ ഞാൻ നിന്റെ കൊച്ചു തന്നാണ്."

"എന്തായാലും എന്റെ കൊച്ചിനെ എണ്ണയിട്ട തേച്ചു, അപ്പോൾ കുളിപ്പിച്ചു കൂടി തന്നേക്കാം."

അവൻ അവളുടെ എളിയിൽ ചുരുണ്ടു കിടന്നിരുന്ന സ്കിർട്ടിൽ പിടിച്ചു, അവൾ അത് ഊരി എടുക്കുന്നതിനായി അരകെട്ടു പൊക്കി കൊടുത്തു.

അവൻ അവളെ ഇരു കൈകളുമായി പൊക്കി എടുത്തു ബാത്റൂമിലേക്കു നടന്നു. അവൾ ഇരു കൈകളും കൊണ്ട് അവന്റെ കഴുത്തിൽ ചുറ്റിപിടിച്ചിരുന്നു. ബാത്‌റൂമിൽ എത്തി

💬 Comments

View all comments