Chapter Title : തുടക്കം 6 [ne-na]
"അപ്പോൾ ഇന്ന് ഉച്ചക്ക് നീ അവളെ പ്രൊപ്പോസ് ചെയ്‌യുമോടാ?"
അതിനുള്ള ഉത്തരം രേഷ്മ ആണ് പറഞ്ഞത്.
"മ്മ്..ബെസ്ററ്.. ഇങ്ങോട്ടു വരാം നേരം അവൻ എന്നോട് പറഞ്ഞത് ഇനി അവളെ കാണുന്ന നിമിഷം ഇഷ്ടമാണെന്നു പറയുമെന്നാ... എന്നിട്ടു അവളെ കണ്ടപ്പോൾ അവളുടെ വായിൽ നോക്കി നിൽക്കുന്നു."
"നിനക്ക് അങ്ങനെ പറയാം.. അവളെ കാണുമ്പോൾ എന്റെ ഹൃദയം പട പട ഇടിക്കാൻ തുടങ്ങും, എന്താ അങ്ങനെ എന്ന് എനിക്ക് അറിയില്ല."
രേഷ്മ ആര്യയെ ചൂണ്ടിക്കൊണ്ട് പറഞ്ഞു.
"അതെന്താ അങ്ങനെ എന്ന് ഇവളോട് ചോദിച്ചാൽ പറഞ്ഞു തരും. ഈ ഹൃദയം ഇടിപ്പിനെ പറ്റി ഒരുപാട് പ്രാവിശ്യം ഇവൾ എന്നോട് പറഞ്ഞതാണ്."
ആര്യ രേഷ്മയെ ഇടിക്കാൻ ഓങ്ങികൊടു പറഞ്ഞു.
"രെച്ചു... അത് പറഞ്ഞു കളിയാക്കിയാൽ നിന്നെ ഞാൻ കൊല്ലും."
കാർത്തിക് അശ്വതിടെ നെഞ്ചിലേക്ക് കൈ വയ്ക്കാനായി നീട്ടികൊണ്ടു പറഞ്ഞു.
"ആഹാ.. എങ്കിൽ ഞാൻ ഒന്ന് നോക്കട്ടെ ഇപ്പോഴും ആ നെഞ്ചിടിപ്പു ഉണ്ടോന്ന്."
അവന്റെ കൈയിൽ കയറി പിടിച്ചു കൊണ്ട് ആര്യ പറഞ്ഞു.
"മോൻ അങ്ങനെ ഇപ്പോൾ എന്റെ നെഞ്ചിടിപ്പു നോക്കണ്ട. അശ്വതിടെ നെഞ്ച് അങ്ങനെ ഇടിക്കുന്നുണ്ടോന്നു പോയി നോക്കിയാൽ മതി."
അപ്പോഴേക്കും ക്ലാസ്സിൽ സർ വന്നതിനാൽ എല്ലാരും അവരുടെ സീറ്റുകളിലേക്ക് പോയി.
കാർത്തികിന് ക്ലാസ്സിൽ ശ്രദ്ധിക്കണേ കഴിഞ്ഞില്ല. സമയം ഒട്ടും പോകാത്ത പോലെ. ആര്യ അവനെ തന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
കാർത്തിക് ഇഷ്ട്ടപെടുന്ന അശ്വതി അവിടെ വന്നതിൽ അവൾക്കു സന്തോഷം തോന്നി, കാരണം കാർത്തിക് ഹാപ്പി ആണ് ഇപ്പോൾ, പക്ഷെ ഒപ്പം തന്നെ കാർത്തികിൽ നിന്നും ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന സ്നേഹം നഷ്ടപ്പെടുമോ എന്നുള്ള ഭയവും
💬 Comments
View all comments