Chapter Title : തുടക്കം ജ്യോതിയുടെ മമ്മിയിൽ നിന്നും 2 [Ajitha]
കാർ അവൾ നിർത്തി.
" ഡാ, നീ അവളെ നോക്കിക്കോണേ, അല്ല നീ വിഷമിക്കാതെടാ, കുറച്ചു ദിവസത്തേക്കല്ലേ, ഹാപ്പി ആകെടാ, "
അതും പറഞ്ഞ് അവൾ അവന്റെ നെറുകിൽ ഒരു മുത്തം നൽകി. അവളും അവനും കൂടി കാറിൽ നിന്നും ഇറങ്ങിയിട്ട്, അവനു പോകാനുള്ള ബസ്സിൽ അവനെ കയറ്റിയിരുത്തി ഇറങ്ങാൻ ഉള്ള സ്ഥലവും പറഞ്ഞ് കൊടുത്തിട്ട് ജ്യോതിടെ നമ്പറും കൊടുത്തു. ബസ്സ് സ്റ്റാർട്ട് ആക്കിയപ്പോൾ നിഷ അവനു ടാറ്റാ കൊടുത്തു, അവനും തിരിച്ചു ടാറ്റാ കാണിച്ചു. 4-5 മണിക്കൂറത്തെ യാത്രക്കോടുവിൽ അവൻ നിഷ പറഞ്ഞ സ്റ്റാൻഡിൽ എത്തി. അവൻ ബസ്സിൽ നിന്നും ഇറങ്ങി. ജ്യോതിയെ അവൻ ഫോൺ വിളിച്ചു. 10 മിനുട്ടിനുള്ളിൽ ജ്യോതി അവളുടെ ജൂപിറ്ററുമായി എത്തി.
" ഹായ് ഡാ, "
" ഹായ് ചേച്ചി "
അവൾ ജൂപിറ്ററിൽ നിന്നും ഉറങ്ങിട്ടു സീറ്റ് ഓപ്പൺ ചെയ്തിട്ട് അവനു ഒരു ഹെൽമെറ്റ് കൊടുത്തിട്ടു അവന്റെ ബാഗ് എടുത്തു വണ്ടിയുടെ ഫ്ലാറ്ഫോമിൽ വെച്ചു. അവൻ ഹെൽമെറ്റ് ഇട്ടോണ്ട് വണ്ടിയുടെ ബാക്കിൽ കയറി. വളരെ പെട്ടെന്ന് തന്നെ അവൾ താമസിക്കുന്ന ഫ്ലാറ്റിൽ എത്തി. അവൾ വണ്ടി ഫ്ലാറ്റിന്റെ പാർക്കിംഗ് പ്ലെസിൽ നിർത്തി, അവൻ ഇറങ്ങി, അവളും ഇറങ്ങി ബാഗ് അവൾ എടുക്കാൻ തുടങ്ങിയപ്പോൾ
" വേണ്ട ചേച്ചി ഞാനെടുത്തോളം "
" അതെന്താടാ ഞാനെടുത്താൽ പൊങ്ങില്ലേ. "
" അയ്യോ, അങ്ങനല്ല "
" എന്നാൽ ഞാൻ എടുത്തോളാം, നീ എന്റെ കൂടെ വന്നാൽ മതി, പിന്നെ ഇവിടെ ആര് ചോദിച്ചാലും നീ എന്റെ കുഞ്ഞമ്മയുടെ മോൻ ആണെന്ന്
💬 Comments
View all comments