0%

Chapter Title : തുടക്കം ജ്യോതിയുടെ മമ്മിയിൽ നിന്നും 2 [Ajitha]

Author : Kambikathakal Read All Parts 8.5K

പറഞ്ഞാൽ മതി, "

" ആ, ശെരിചേച്ചി "

അവൾ മുൻപേ നടന്നു, അവൻ പിറകെയും അവളും അവനും കൂടി ലിഫ്റ്റിന്റെ അടുത്തെത്തി,

" എന്താടാ പകച്ചു നിൽക്കുന്നത് "

" ഞാനിതൊക്കെ ആദ്യമായാണ് കാണുന്നത് "

" ആണോ, ഇനി എന്ധോക്കെ കാണാൻ കിടക്കുന്നു "

അവൾ അർഥം വെച്ചു സംസാരിച്ചു.

അവൾ ലിഫ്റ്റിന്റെ 0 ബട്ടണിൽ ഞെക്കി, നിമിഷങ്ങൾക്കകം ലിഫ്റ്റിന്റെ ഡോർ തുറന്നു വന്നു, അവൾ കയറി കൂടെത്തന്നെ അവനും കയറി. ഡോർ അടഞ്ഞു. അവൾ 4മത്തെ ഫ്ലോറിലാണ് താമസിക്കുന്നത് അതുകൊണ്ട് അവൾ ലിഫ്റ്റിൽ ഉള്ള 4 മത്തെ ബട്ടണിൽ ഞെക്കി. ലിഫ്റ്റ് പതുക്കെ മുകളിലേക്കു ഉയരാൻ തുടങ്ങിയപ്പോൾ അവന്റെ ശരീരത്തിന് ഭാരം കുറയുന്നത് പോലെ അവനു തോന്നി, കാലുകൾക്ക് ഏന്ധോ പോലെയും, അവൻ ലിഫ്റ്റിന്റെ അകത്തുള്ള ഒരു ഹാൻഡിലിൽ മുറുകെ പിടിച്ചു. കണ്ണുകൾ അടച്ചു പിടിച്ചു നിന്നു, അവന്റെ മുഖഭാവം കണ്ടപ്പോൾ അവൾക്ക് ചിരി വന്നു. 6 സെക്കന്റ്‌ കൊണ്ടു ലിഫ്റ്റ് 4 മത്തെ ഫ്ലോറിൽ എത്തി, ഡോർ തുറന്നു അവൾ ഇറങ്ങി.

" ഡാ എന്തോ ആലോചിച്ചു നിൽക്കുവാ, ഇറങ്ങി വാടാ "

അവൻ കണ്ണുകൾ തുറന്നു നോക്കി, അവൻ പെട്ടെന്ന് തന്നെ ലിഫ്റ്റിൽ നിന്നും ഇറങ്ങി.

" ഞാനങ്ങു പേടിച്ചു പോയി ചേച്ചി, "

" അത് നിന്റെ മുഖഭാവം കണ്ടപ്പോൾ മനസ്സിലായി 😆"

അവൾ മുൻപിൽ നടക്കാൻ തുടങ്ങി, പിറകെ തന്നെ അവനും നടന്നു, 2 വാതിലുകൾ കഴിഞ്ഞിട്ട് അവളുടെ റൂമിന്റെ ലോക്ക് അവൾ ഓപ്പൺ ചെയ്തിട്ട് അവൾ

💬 Comments

View all comments