Chapter Title : തുടക്കം ജ്യോതിയുടെ മമ്മിയിൽ നിന്നും 2 [Ajitha]
അകത്ത് കയറി,
" കേറിവാടാ "
അവൻ അകത്തേക്ക് കയറിട്ടു അവിടെ മൊത്തവും ഒന്ന് വീക്ഷിച്ചു, നല്ല വൃത്തിയുള്ളതും കാണാൻ നല്ല ഭംഗിയും ഉള്ള ഫ്ലാറ്റ് ആയിരുന്നു അവളുടേത്.
" ഇത് ചേച്ചിടെ വീടാണോ "
" അതേടാ, എന്താ ഇഷ്ടപ്പെട്ടോ "
" ആ, അടിപൊളി "
" അല്ല, ചേച്ചിക്ക് ഇന്ന് പോകണ്ടേ, "
" ഇന്ന്, ഹോളിഡേ ആണെടാ "
" ആ, "
അവളുടെ ഫ്ലാറ്റിൽ രണ്ടു റൂം ഉള്ളതുകൊണ്ടുതന്നെ ഒരു റൂമിന്റെ നേരെ അവൾ ചൂണ്ടി കാണിച്ചോണ്ട്,
" ഡാ നീ ആ കാണുന്ന റൂം ഉപയോഗിച്ചോ, "
" എനിക്ക് വേണ്ടി പ്രേത്യേക റൂമൊന്നും വേണ്ടായിരുന്നു, ഞാൻ അടുക്കളയിലെങ്ങാനും കിടന്നോളാം "
" ഓഹോ, അങ്ങനെയാണല്ലേ, അതൊന്നും ഇവിടെ പറ്റില്ല, തല്ക്കാലം ഞാൻ പറയുന്നത് കേട്ടാൽ മതി "
അവൻ കൂടുതലൊന്നും പറഞ്ഞില്ല, അവൾ പറഞ്ഞതുപോലെ തന്നെ അത് ചെയ്തു. അവൻ അവന്റെ ബാഗുമായി അവനു നൽകിയ റൂമിലേക്ക് നടന്നു, അവൻ റൂമിന്റെ ഡോർ തുറന്നു, അവനൊന്നു ഞെട്ടി, ജീവിതത്തിൽ ഇങ്ങനെയൊരു റൂം അവനു ലഭിച്ചതിനു അവന്റെ കണ്ണുകൾ നിറഞ്ഞു. അവൻ ബെഡിൽ ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ജ്യോതി അവന്റെ റൂമിലേക്ക് വന്നു.
" ഡാ നീയെന്ത കരഞ്ഞോ, "
" ഇല്ല ചേച്ചി, "
" ഉം, വൈകുന്നേരം പുറത്തൊക്കെ ഒന്ന് പോയിട്ട് വരാം, "
" ശെരി ചേച്ചി ".
" നീ തല്ക്കാലം ഒന്ന് റസ്റ്റ് എടുത്തോ, അല്ല നീയെന്ധെഗിലും കഴിച്ചോ "
"
💬 Comments
View all comments