0%

Chapter Title : തുടക്കവും ഒടുക്കവും 2 [ലോഹിതൻ]

Author : Lohithan Read All Parts 1.6K

അവന്റെ തന്തേം തള്ളേം മുങ്ങി...

ശ്ശെ.. അങ്ങനെ വിട്ടാൽ പറ്റില്ല ദാമു.. എങ്ങിനെ എങ്കിലും അവനെ കണ്ടുപിടിക്കണം...

പിടിക്കാം മുതലാളീ.. ഈ കടുക്കന്റെ കണ്ണു വെട്ടിച്ച് എങ്ങോട്ട് പോകാനാണ് പോയാൽ എത്ര നാൾ...

അന്ന് വൈകിട്ട് ഭാർഗവന്റെ ബംഗ്ലാവിലെ ഡൈനിങ് ഹാളിൽ എല്ലാവരും ഭക്ഷണം കഴിക്കുന്നു...

ഭാർഗവൻ,രാജേന്ദ്രൻ,ഗോപിക, ദേവകി എന്നിവർ ഭക്ഷണം കഴിക്കുന്നു..

സുധീന്ദ്രന്റെ ഭാര്യ സുനന്ദയാണ് വിളമ്പുന്നത്.. സുധീന്ദ്രൻ സ്ഥലത്തില്ല.. ബിസിനസ് ടൂറിലാണ്...

ഗോപിക ആരോടെന്നില്ലാതെ പറഞ്ഞു.. എന്നാലും ഇതുപോലെ ഒരു നാണക്കേട് ഇനി ഉണ്ടാകാനില്ല.. അച്ഛനെ തല്ലിയിട്ട് ഒരുത്തൻ ഇപ്പോഴും ജീവനോടെ നടക്കുവല്ലേ...

രാജേന്ദ്രൻ : അവനെ പോക്കും.. ദാമുവും പിള്ളേരും മറ്റെല്ലാ പരിപാടിയും മാറ്റി വെച്ചിട്ട് അവനെ തേടി ഇറങ്ങിയിട്ടുണ്ട്...

ഭാർഗവൻ : ഡാ ആ ദാമുവിനോട് പ്രത്യേകം പറയണം അവനെ കൊല്ലരുതെന്നു.. എനിക്ക് ജീവനോടെ വേണം അവനെ...

ദേവകി : അച്ഛനും മകനും കുറച്ചു കൂടി മര്യാതക്ക്‌ ജീവിക്കുന്നതാ നല്ലത്.. പഴയ കാലമൊന്നും അല്ല.. ഞാഞ്ഞൂൽ എന്ന് കരുതുന്നതിനായിരിക്കും കൂടുതൽ വിഷം..

ഭാർഗവൻ: ആ വിഷപ്പല്ല് ഊരിയെടുക്കും ഞാൻ.. എന്റെ നേരെ ചീറ്റാൻ ഒരു ഞാഞ്ഞൂലിനെയും സമ്മതിക്കില്ല...

സംസാരത്തിനിടയിൽ രാജേന്ദ്രൻ സുനന്ദയെ കണ്ണുകൊണ്ട് എന്തോ ആംഗ്യം കാണിക്കുന്നത് ഗോപിക ശ്രദ്ധിച്ചു...

സുധിച്ചേട്ടൻ ഇല്ലാത്ത ദിവസങ്ങളിൽ രാജേന്ദ്രൻ സുനന്ദയുടെ റൂമിൽ പോകുന്നുണ്ടന്ന് ഗോപികക്ക് അറിയാം.. ഇന്നും ഞാൻ വരും എന്നാണ് കണ്ണുകൾ കൊണ്ട് പറഞ്ഞത്..

ഭക്ഷണ ശേഷം രാജുവിനെ ഒറ്റക്ക് കിട്ടിയപ്പോൾ ഗോപിക പറഞ്ഞു..

രാജുവേട്ടൻ ഇന്ന്‌ വരില്ല അല്ലേ.?

അതെന്താടീ അങ്ങനെ ചോദിച്ചത്..?

ഏട്ടത്തിയുമായി ഡീൽ ഉറപ്പിക്കുന്നത് ഞാൻ കണ്ടിരുന്നു..!

ഇന്നൊരു

💬 Comments

View all comments