0%

Chapter Title : തുടക്കവും ഒടുക്കവും 3 [ലോഹിതൻ]

Author : Lohithan Read All Parts 1.1K

കിട്ടിയതോടെ അവൾ കെട്ടിയവനെ അടുപ്പിക്കാതായി...

ഭാർഗവന്റെ വരവും പോക്കും മറ്റു പണിക്കാരിൽ നിന്നും അറിഞ്ഞ ഭർത്താവ് ഭാര്യയോട് ഇതിനെ പറ്റി ചോദിച്ചു...

അത് വലിയ വഴക്കായി... അയാൾ ഭാര്യയെ തൊഴിച്ചു... അവൾ കൈയിൽ കിട്ടിയ കൈ കോടാലി കൊണ്ട് ഭർത്താവിന്റെ കഴുത്തിൽ വെട്ടി... അയാൾ മരിച്ചു...

വിവരം അറിഞ്ഞു സ്ഥലത്ത് എത്തിയ ശേഖരനും പോലീസുകാരും ഭാര്യയെ കസ്റ്റഡിയിൽ എടുത്തു...

ആ കാലത്ത് ഔട്ട്‌ പോസ്റ്റിൽ വണ്ടിയില്ല... പിറ്റേദിവസം അടുത്തുള്ള സ്റ്റേഷനിൽ നിന്നും ജീപ്പ് വന്നെങ്കിലെ പ്രതിയെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകാൻ കഴിയൂ...

കൂപ്പിൽ നടന്ന സംഭവം അറിഞ്ഞ ഭാർഗവൻ ഔട്ട്‌ പോസ്റ്റിൽ വന്ന് ശേഖരനെ കണ്ടു...

സാറെ ഇവൾ എനിക്ക് വേണ്ടപ്പെട്ട പെണ്ണാ.. സാർ അവളെ ഇങ്ങു വിട്ടുതാ..അവനെ വല്ല ആന കുത്തി കൊന്നന്നോ വല്ലതും എഴുതി ഒരു FIR എഴുതി ഉണ്ടാക്ക്...

ഇങ്ങനെ ചെയ്താൽ അന്നത്തെ കാലത്ത് മോശമല്ലാത്ത ഒരു തുകയും ഭാർഗവൻ ഓഫർ ചെയ്തു...

ഭാർഗവൻ അതൊക്കെ നിരസിക്കുക മാത്രമല്ല കൊല പാതകത്തിനു കാരണം ഭാർഗവനുമായി മരിച്ച ആളുടെ ഭാര്യക്കുള്ള വഴിവിട്ട ബന്ധം ആണന്നുകൂടി മഹസറിൽ എഴുതി വെച്ചു...

അതോടുകൂടി പ്രതി കുറ്റം ചെയ്യാൻ പ്രേരകമായ ആളെന്ന നിലയിൽ ഭാർഗവനും കേസിൽ പ്രതിയായി..

മരിച്ച ആളുടെ കൂടെ ജോലി ചെയ്യുന്ന ചിലരുടെ മൊഴികളും ഭാർഗവനും പ്രതിയും ആയുള്ള ബന്ധം തെളിയിക്കുന്നതായിരുന്നു...

സർക്കിളും SP യുമൊക്കെ കാര്യം അറിഞ്ഞു വന്നപ്പോഴേക്കും ഭാർഗവനെയും ആ സ്ത്രീയെയും മജിസ്ട്രറ്റിന്റെ മുന്നിൽ ഹാജരാക്കി റിമാന്റ് ചെയ്യിപ്പിച്ചു ശേഖർ...

സംഭവം നടന്ന സ്ഥലത്തെ ക്രമ സമാധാനചുമതലയുള്ള ഉദ്യോഗസ്ഥൻ എന്ന നിലയിൽ ശേഖരൻ

💬 Comments

View all comments