0%

Chapter Title : തുടക്കവും ഒടുക്കവും 5 [ലോഹിതൻ]

Author : Lohithan Read All Parts 1.1K
ലക്ഷ്യമാക്കി പറന്നു... വരുന്ന വഴിക്കുള്ള ലോറി തവളത്തിൽ കിടന്ന ഹരിയാന രജിസ്ട്രേഷൻ ലോറിയിലേക്ക് സിം ഊരിയശേഷം രാജേന്ദ്രന്റെ മൊബയിൽ എറിഞ്ഞു... പിന്നീട് ഹൈവേയോ മെയിൻ റോഡുകളോ ടച്ചു ചെയ്യാതെ ഊടുവഴികളിൽ കൂടി പൊള്ളാച്ചിക്കടുത്തു എത്തി... നൂറു കണക്കിന് ഏക്കർ വരുന്ന പളനി സ്വാമിയുടെ കരിമ്പിൻ തോട്ടം.. പുലർ കാല വെയിലിൽ തിളങ്ങുന്ന കരിമ്പോലകൾ... കണ്ണിലേക്കു സൂര്യ വെളിച്ചം ശക്തിയിൽ പതിച്ചതോടെ രാജൂ കണ്ണു തുറന്നു... തനിക്കെന്താണ് സംഭവിച്ചത് എന്നോ താൻ എവിടെയാണ് എന്നോ ഓർത്തെടുക്കാൻ പിന്നെയും കുറേ സമയം എടുത്തു അവൻ... കരിമ്പന ഓല കെട്ടിയ ഒരു കുടിലിൽ കൈയും കാലും കെട്ടപ്പെട്ട് ചലിക്കാൻ പോലും ആകാതെ കിടക്കുകയാണ് താൻ എന്ന് അവന് മനസിലായി... ഒരു കരിമ്പടം പുതച്ച രൂപം അടുത്ത് ഒരു കയറു കട്ടിലിൽ ഇരുന്ന് ആവി പറക്കുന്ന കട്ടൻ കാപ്പി ഊതി കുടിക്കുന്നു.... ആരാ നീ.. ഇത് എവിടയാ.. എന്നെ അഴിച്ചു വിട്... അപ്പോഴും ആരൂപം ഒന്നും മിണ്ടിയില്ല.. രാജൂ അയാളെ സൂക്ഷിച്ചു നോക്കി.. എവിടെയോ കണ്ട മുഖം... അവന്റെ മനസ്സിൽ ഒരു ആശ്വാസം തോന്നി.. ഇത് ആന്റോ അല്ലേ... ചിന്നമ്മയുടെയും വർഗീസിന്റെയും മകൻ... എടാ ആന്റോ.. എന്നെ അഴിച്ചു വിടടാ.. ആരെങ്കിലും വരുന്നതിന് മുൻപ് നമുക്ക് രക്ഷപെടാം... കരിമ്പട പുതപ്പ് മാറ്റിയിട്ട് ആന്റോ എഴുനേറ്റു.. കൊച്ചു മുതലാളിക്ക് എന്നെ മനസിലായി അല്ലേ... മുതലാളി പേടിക്കണ്ട.. ആരും ഒന്നും ചെയ്യില്ല.. ഞാൻ ഒഴിച്ച്... നിന്നെ മുഴുവനായും എന്നെ ഏൽപ്പിച്ചിരിക്കുകയാണ്... പെട്ടന്നാണ് ആന്റോ കാല് മടക്കി രാജുവിന്റെ അടിവയറ്റിൽ ആഞ്ഞു തൊഴിച്ചത്... ഏതാനും സെക്കണ്ടുകൾ അവൻ

💬 Comments

View all comments