Chapter Title : തുടക്കവും ഒടുക്കവും 2 [ശ്രീരാജ്]
ഇന്ന് ഡീസന്റായെ പെരുമാറിയുള്ളൂ. അപ്പോൾ ഇനി അറിയണോ?. അഭി : എന്റെ മഞ്ചൂ, പൊട്ടത്തരം പറയാതെ. അവന്റെ കയ്യിൽ നീ എനിക്ക് അയച്ച് തന്ന ഫോട്ടോ ഉണ്ടെങ്കിലോ. എന്നെങ്കിലും അവൻ വേറെ ആർക്കെങ്കിലും കാണിച്ചു കൊടുത്താൽ, അല്ലേൽ കണ്ടാൽ. അഭി പറഞ്ഞത് കേട്ട് മഞ്ജുവിന് പേടി ആയി...... മഞ്ജു : എനിക്ക് പേടിയാവുന്നെടാ... അഭി : നീ പേടിക്കല്ലേ, ഞാനില്ലേ കൂടെ. മഞ്ജു : നിനക്ക് എന്ത് ചെയ്യാൻ പറ്റും എന്തേലും പ്രശ്നം ആയാൽ. മഞ്ജു പെട്ടാൽ തന്റെ പേര് വരും എന്നറിയാം അഭിക്ക്. ഇന്നലെ പ്രശ്നം അറിഞ്ഞത് മുതൽ അഭിയും ആകെ ടെൻഷനിൽ ആണ്. നാട്ടിലും വീട്ടിലും വളരെ അച്ചടക്കം ഉള്ള ഡീസന്റ് പയ്യൻ എന്നെ എല്ലാവർക്കും അറിയൂ. അത് മാറ്റാനും ഇഷ്ടം അല്ല. അതുകൊണ്ട് തന്നെ അഭി തട്ടി വിട്ടു.. അഭി : പ്രശ്നം ആയാൽ നീ ഇങ്ങു പോരെ, നിന്നെ ഞാൻ കെട്ടും. നിന്നെ ഞാൻ നോക്കി കൊണ്ട്. എന്തായാലും അമ്മയ്ക്കും നിന്നെ ഇഷ്ടം ആണ്. മഞ്ജുവിന്റെ നെഞ്ചോന്നു പിടച്ചു ആ പറഞ്ഞത് കേട്ടിട്ട്. കാരണം അഭിയുമായി അടുത്തപ്പോൾ, അതിരുവിട്ടപ്പോൾ കൂടെ അറിയാം ഇതിനൊക്കെ ഒരവസാനം വരും അഭിയുടെ ലൈഫിൽ ഒരു പെണ്ണ് വരുമ്പോൾ എന്ന്. ഐ ലവ് യു അങ്ങോട്ടും ഇങ്ങോട്ടും മെസ്സേജ് ചെയ്യുമ്പോഴും പറയുമ്പോഴും അറിയാം, ഉള്ളിൽ ഒതുക്കാൻ വേണ്ടി മാത്രം ആണെന്ന്. മഞ്ജിമ : അതെ, ഒന്ന് കെട്ടി ഒരു കുട്ടി ഉള്ള എന്നെ, നിന്റെ അമ്മ.. മോനെ വെറുതെ തട്ടി വിട്ടോ.. അഭി : എന്റെ ഇഷ്ടത്തിന് മുകളിൽ എന്റെ അമ്മക്ക് വല്ലതും ഉണ്ടെന്നു നിനക്ക് തോന്നുന്നുണ്ടോ?. മഞ്ജിമ : അതുണ്ടാവില്ല... അഭി : ഇല്ല,,, നീ അതോർത്തു പേടിക്കണ്ട. ഞാൻ കാര്യം ആയി ആണ് പറഞ്ഞത്. " പിന്നെ, അമ്മ പറഞ്ഞ ആ പണ ചാക്കിനേം കെട്ടി ലൈഫ് സെറ്റിൽ ആക്കാൻ നോക്കുമ്പോൾ ആണ് അവളുടെ... "... അഭി മനസ്സിൽ പറഞ്ഞു. ( അഭിയുടെ അമ്മ ഇതിനിടയിൽ ഒരു പ്രൊപോസലിന്റെ കാര്യം അഭിയോട് സൂചിപ്പിച്ചിരുന്നു. ബി സ്
💬 Comments
View all comments