Chapter Title : തുടക്കവും ഒടുക്കവും 2 [ശ്രീരാജ്]
എങ്ങിനാ, എന്താ ഞാൻ പറയുക സുനിലേട്ടനോട്. സുനിൽ എന്ത് പറയും എന്നറിയാതെ കുഴങ്ങി. മഞ്ജിമ : അല്ലാതെ, കറുപ്പും വെളുപ്പും ഒന്നുമല്ല കാരണം. സുനിൽ ഇരുന്ന ഇരുപ്പിൽ തന്നെ ആണ്, അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ നോക്കി. മഞ്ജിമ : അല്ലന്നേ, നിങ്ങൾക്ക് അവിടെ ഒരാൾ ഇല്ലേ. അത് പോരെ.. സുനിൽ : ആര്?.. മഞ്ജിമ : മാലതി ചേച്ചി. അല്ലാതാര്. സുനിൽ ചിരിച്ച് ആണ് പറഞ്ഞത് : ഒന്ന് പോടീ.. മഞ്ജിമയും ചിരിച്ചു ആ മറുപടിക്ക്. മഞ്ജിമ : ദിവസത്തിൽ പകുതി സമയം അവിടെ ആണല്ലോ,, എന്താ പരിപാടി??.. സുനിൽ : എന്തായാലും, നീയും നിന്റെ അവനും കൂടെ ഒപ്പിക്കുന്ന പണിയൊന്നും ഇല്ല.. മറുപടി കേട്ട് മഞ്ജിമക്ക്, നാണക്കേട് തോന്നി എങ്കിലും, ചിരിക്കുക അല്ലാതെ വേറെ വഴി ഉണ്ടായിരുന്നില്ല. മഞ്ജിമ ഒരു ഇളിഞ്ഞ ചിരി ചിരിച്ചു. സങ്കടം വരുന്ന മുഖം വരുത്തി ആണ് സുനിൽ പറഞ്ഞത് : എനിക്ക് മാത്രം ഒരു യോഗവും ഇല്ല. ബാക്കി എല്ലാവർക്കും ഉണ്ട്. ആ പറഞ്ഞതിന്റെ അർത്ഥം അർത്ഥം മഞ്ജിമക്ക് മനസ്സിലായി. പെണ്ണ് കേസ് ആണ് പറഞ്ഞത്. സംഭാഷണം മുന്നോട്ട് കൊണ്ട് പോയെ പറ്റൂ.എന്നാൽ മാത്രമേ സുനിലിനെ കയ്യിലെടുക്കാൻ പറ്റൂ. അതുകൊണ്ട് തന്നെ മഞ്ജിമ ചോദിച്ചു.. മഞ്ജിമ : കല്യാണം കഴിച്ചൂടെ സുനിലേട്ടന്?.. സുനിൽ : എത്ര പെണ്ണ് കണ്ടു അറിയുമോ, ഒരുത്തിക്കും എന്നെ ഇഷ്ടം ആവണില്ല. മഞ്ജിമ : അപ്പൊ, മാലതി ചേച്ചി. സുനിൽ : അത് ഇപ്പോളും മരിച്ചു പോയ ഭർത്താവിന്റെ വീട്ടിൽ ആണ് നിൽക്കുന്നത്. രണ്ട് മക്കളും,
💬 Comments
View all comments