Chapter Title : തുടക്കവും ഒടുക്കവും 2 [ശ്രീരാജ്]
മടുത്തു ഈ ജീവിതം". എല്ലാം അഭിയോട് പറയണം , എന്ന ചിന്തയിൽ മഞ്ജിമ ഫോൺ എടുത്തു കയ്യിൽ. അഭിയോടല്ലാതെ വേറെ ആരും ഇല്ല തന്റെ പ്രശ്നങ്ങൾ പറയാൻ. രാവിലെ മുതൽ ഫോൺ തൊട്ടിട്ടില്ല. അഭിയുടെ മെസ്സേജ് വന്നു കിടപ്പുണ്ട് : എന്തായി കാര്യങ്ങൾ. വല്ലതും ചോദിക്കാൻ പറ്റിയോ അവനോട്....... മെസ്സേജ് കണ്ട മഞ്ജിമക്ക് അഭിയോട് പറയാൻ തോന്നിയില്ല കാര്യങ്ങൾ. മെസ്സേജ് കണ്ട് ദേഷ്യം ആണ് വന്നത്. കുറച്ച് നേരം ആലോചിച്ചു മഞ്ജിമ മനസ്സിൽ പറഞ്ഞു " അവനെ കുറ്റം പറയാൻ പറ്റില്ല. തന്നെ പോലെ അവനും പേടിയുണ്ട്. തനിക്കു ആരെങ്കിലുമൊക്കെ അറിയുമോ എന്നാണെങ്കിൽ, അവനു പേടി അവന്റെ അമ്മ അറിയുമോ എന്നാണ്. അതങ്ങിനെ ഒരുത്തൻ". മഞ്ജിമ തത്കാലം പറയണ്ട, രാത്രി പറയാം സ്വസ്ഥം ആയി എന്ന് വിചാരിച്ചു. തന്റെ മുന്നിൽ ഉള്ള വഴികളെ കുറിച്ച് ആലോചിച്ചു.
എന്ത് ചെയ്യും, എന്ത് ചെയ്യും, എന്ത് ചെയ്യും............ മഞ്ജിമയുടെ മനസ്സിൽ മുഴങ്ങി കൊണ്ടിരുന്ന ചോദ്യത്തിനിടയിൽ അറിയാതെ വന്നു, നൗഫലിന് വഴങ്ങി കൊടുത്താൽ. ഛേ, താൻ എന്താണ് ചിന്തിക്കുന്നത്,, ആദ്യം സ്വയം പഴി പറഞ്ഞു. പക്ഷെ കുറച്ച് മുൻപ് ചിന്തിച്ചത്, അത് വീണ്ടും വന്നു മനസ്സിൽ. നൗഫലിന്റെ രൂപം ആണ് മനസ്സിൽ വന്നത്. താടിയും മുടിയും വെട്ടി ഒതുക്കി,കാണാൻ ചുള്ളനായ, എപ്പോഴും പ്രൗടിയോടെ നടക്കുന്ന, മസ്‌ക്കുലർ ബോഡിയുള്ള...... അയ്യേ, താൻ ആരാ, തേവിടിച്ചിയോ.... ഛേ... എന്തൊക്കെയാ ചിന്തിച്ചു കൂട്ടുന്നത്. ഭർത്താവും കുട്ടികളും കുടുംബവും ഉള്ള താൻ.... അപ്പോൾ തനിക്കു അഭിയുമായി ഉള്ള റിലേഷൻ എന്താണ്,,,താൻ മാത്രം ആണോ, വിമലേച്ചി, ജലജ അമ്മായി,
💬 Comments
View all comments