0%

Chapter Title : തുടക്കവും ഒടുക്കവും 2 [ശ്രീരാജ്]

Author : Kambikathakal Read All Parts 1.1K

ഓരോ കാര്യങ്ങൾ ചോദിച്ചു തുടങ്ങി. വീട്ടിലെ വിശേഷങ്ങൾ മുതൽ വിനയന്റെ കാര്യങ്ങൾ വരെ. പതിയെ പതിയെ മഞ്ജിമയുടെ പേടി അകന്നു പോയ്കൊണ്ടിരുന്നു. ഇടക്കുള്ള നൗഫലിന്റെ വളിച്ച തമാശയിൽ മഞ്ജിമ അറിയാതെ കൂടെ ചിരിച്ചു പോയി. 45 മിനിറ്റോളം കഴിഞ്ഞിരിക്കുന്നു കാറിൽ യാത്ര തുടങ്ങിയിട്ട്. കാർ ഇപ്പോൾ മെയിൻ റോഡ് വിട്ട് കുന്നു കയറി കൊണ്ടിരിക്കുക ആണ്. മെയിൻ റോഡിൽ നിന്നും തിരിയുമ്പോൾ മഞ്ജിമ ബോർഡ്‌ വായിച്ചു " ഫ്രണ്ട്‌സ് ക്രഷേഴ്സ്".... കാർ തിരിഞ്ഞും മറിഞ്ഞും കുന്ന് കയറി കൊണ്ടിരുന്നു. ഇടക്കിടക്ക് വലിയ ലോറികൾ കല്ല് നിറച്ച ലോഡുമായി കാറിന്റെ എതിർ ദിശയിൽ നിന്നും വന്നു കൊണ്ടിരുന്നു. കാർ മുന്നോട്ടു പോയ്‌ കൊണ്ടിരുന്നു. മുന്നിൽ താഴേക്കു ഉള്ള ഒരു വഴിയും, മുകളിലേക്ക് കയറിനുള്ള വഴിയും മഞ്ജിമ കണ്ടു. കാർ മുകളിലേക്കു ഉള്ള വഴിയിലേക്ക് കയറി.മഞ്ജിമയുടെ ഉള്ളിൽ വീണ്ടും പേടി കയറി. മഞ്ജിമ കണ്ണ് തുറിച്ചു കാർ പോകുന്ന വഴി നോക്കി കൊണ്ടിരുന്നു. വഴിയുടെ അവസാനം ഒരു വലിയ ഗേറ്റ് ആയിരുന്നു. ചുറ്റുപാടും നോക്കിയ മഞ്ജിമ കണ്ടത് മരങ്ങളും കുന്നുകളും ആയിരുന്നു. ഗേറ്റിനു ഉള്ളിൽ വെള്ള കളർ അടിച്ച ഇരു നില മാളിക മഞ്ജിമ കണ്ടു. " എവടെ പോയി മയിരൻ " നൗഫൽ സ്വയം പറഞ്ഞു കാറിന്റെ ഹോൺ രണ്ട് മൂന്നു വട്ടം മുഴക്കി. സെക്കണ്ടുകൾക്ക് ശേഷം ഒരുത്തൻ സെക്യൂരിറ്റി ഡ്രസ്സ്‌ ഇട്ട നോർത്ത് ഇന്ത്യക്കാരൻ ഓടി വന്നു. ഗേറ്റ് മലക്കെ തുറന്ന് നൗഫലിന്റെ അടുത്തേക്ക് ഓടി എത്തി. തൊപ്പി പിടിച്ചു കുനിഞ്ഞു നിന്നു മുറി മലയാളത്തിൽ പറഞ്ഞു

💬 Comments

View all comments