Chapter Title : തുടക്കവും ഒടുക്കവും 3 [ലോഹിതൻ]
കുട്ടികളുടെ ബഹളം.. ശ്രുതിയെ ബലമായി പൊക്കികൊണ്ട് വരാനുള്ള ഒരു സാഹചര്യവും അവിടെയില്ല...
എങ്കിലും അവളുടെ എല്ലാ ചലനങ്ങളും വീക്ഷിക്കുവാൻ അവിടെ പഠിക്കുന്ന ഒരു വിദ്യാർത്ഥിയെ തന്നെ ദാമു ഏർപ്പാടാക്കി...
ദാമുവിന്റെ പരിചയത്തിലുള്ള ഒരു മയക്കു മരുന്നു വിൽപ്പനക്കാരന്റെ ഗ്യാങ്ങിൽ പെട്ട ഒരുത്തൻ...
അവനിൽ നിന്നാണ് അടുത്ത ആഴ്ച ശ്രുതിയുടെ ബാച്ചിലുള്ള കുട്ടികൾ ഒരു സ്റ്റഡി ടൂർ പോകുന്ന വിവരം ദാമുവിനും രാജേന്ദ്രനും കിട്ടിയത്...
ഒരു പകൽ മാത്രം.. രാവിലെ പോയി വൈകുന്നേരം ആറുമണിയോടെ തിരിച്ചു വരും...
ആ ദിവസത്തിനായി അവർ കാത്തിരുന്നു....
തുടരും
ബ്രോസ്... ലൈക്കുകളും കമന്റുകളും
മാത്രമേ പ്രതീക്ഷിക്കുന്നുള്ളു..
അത് തരാൻ മറക്കല്ലേ..ലോഹിതൻ
💬 Comments
View all comments