0%

Chapter Title : തുടക്കവും ഒടുക്കവും 3 [ശ്രീരാജ്]

Author : Kambikathakal Read All Parts 951

തന്റെ റൂമിലേക്ക്‌, ഉറക്കത്തിൽ ആയിരുന്ന മോൾ അപ്സരയെ ഉണർത്തി വീടിനു പുറത്തുള്ള ബാത്‌റൂമിലേക്ക് നടന്നു....

കുളിയും പ്രഭാത കൃത്യങ്ങളും കഴിഞ്ഞു ഡ്രസ്സ്‌ മാറി മഞ്ജിമ തിരിച്ചു വന്നപ്പോൾ, പറഞ്ഞപോലെ തന്നെ അച്ഛനും അമ്മയും പെങ്ങളും ഒഴിച്ച് ആരും ഉണ്ടായിരുന്നില്ല വീട്ടിൽ..

മഞ്ജിമ അപ്സരയെ റൂമിൽ ഇരുത്തി, ഹാളിൽ എത്തി. അമ്മയുടെ ഫോൺ എടുത്തു നോക്കി. സരസ്വതി അമ്മ എന്ന നമ്പറുമായി അര മണിക്കൂർ അധികം സംസാരിച്ചിട്ടുണ്ട് രാവിലെ തന്നെ തന്റെ അമ്മ. ഫോൺ താഴെ വച്ചു, മഞ്ജിമ തന്റെ ഫോൺ എടുത്തു നീട്ടി ഗാലറി തുറന്നു തന്റെ പെങ്ങൾക്ക് കൊടുത്തു പറഞ്ഞു : ഈ ഫോൾഡറിൽ ഉള്ളത് എല്ലാം നിങ്ങൾ കേൾക്കേം വേണം, കാണുകയും വേണം. ഞാൻ അപ്പോഴേക്കും അപ്സരക്ക് ഭക്ഷണം കൊടുത്തു വരാം. അപ്സരയെ അടുക്കള പുറത്തു ഇരുത്തി കൊഞ്ചിച്ചു പതിയെ ഭക്ഷണം കൊടുത്തു കഴിഞ്ഞു പതിയെ സമയം എടുത്തു മഞ്ജിമ തിരിച്ചു ഹാളിൽ എത്തി.

മഞ്ജിമ ഹാളിൽ കണ്ടത് തേങ്ങി തേങ്ങി കരയുന്ന തന്റെ അമ്മയെയും പെങ്ങളെയും ആണ്. അച്ഛൻ വീടിനു പുറത്തു എങ്ങോട്ടോ നോക്കി പുകച്ചു നിന്ന നിൽപ്പിൽ നിൽക്കുന്നതാണ്. സ്വന്തം മകളുടെ കഷ്ടപ്പാട്, ഭർതൃ വീട്ടുകാരുടെ കുത്തി നോവിക്കൽ, ഭർത്താവിന്റെ പീഡനം എല്ലാം മഞ്ജിമ ഫോണിൽ ഇത്രയും ദിവസം ഒപ്പിയെടുത്തത് മുഴുവപ്പിക്കാൻ ആയില്ല ആ വീട്ടിലുള്ളവർക്ക്.

തന്നെ കണ്ടതും കൂടുതൽ തേങ്ങി തേങ്ങി കരഞ്ഞു രണ്ട് പേരും. മഞ്ജിമ അവരോട് ഒന്നും പറയാതെ പുറത്തിറങ്ങി തന്റെ അച്ഛന്റെ അടുത്തത്തി. തന്റെ മകളെ ഒന്ന് മുഖം തിരിച്ചു നോക്കി വീണ്ടും നിന്ന നിൽപ്പിൽ

💬 Comments

View all comments