0%

Chapter Title : തുടക്കവും ഒടുക്കവും 3 [ശ്രീരാജ്]

Author : Kambikathakal Read All Parts 949

വീട്ടിൽ എത്താൻ. വെറും ഒരു നൈറ്റി ഇട്ടു മൂന്നു ബാഗും മോളെയും കയ്യിൽ പിടിച്ചു രാത്രി ഈ സമയത്തു വീട്ടിൽ വന്നു കയറിയ മോളെ കണ്ടു അമ്മ ഉഷയും, പെങ്ങൾ അഞ്ജുവും, അച്ഛനും ചെറുതായി ഒന്നും അല്ല പേടിച്ചതും അന്താളിച്ചതും.

ആ രാത്രി മഞ്ജിമ സുഖമായി കിടന്നുറങ്ങി. ഉറങ്ങുന്നതിനു മുൻപ് സ്വന്തം അമ്മയോട് ഇത്രമാത്രം പറഞ്ഞു : ഞാൻ ഇറങ്ങി അവിടെ നിന്ന്, ഇനി അങ്ങോട്ടില്ല, ഏതു ഭഗവാൻ വന്നു പറഞ്ഞാലും. ബാക്കി പിന്നെ, എനിക്കുറങ്ങണം... മഞ്ജിമയുടെ മുഖത്തടച്ചുള്ള മറുപടി, ഉഷക്ക് പിന്നെ ഒന്നും ചോദിക്കാൻ പറ്റത്താക്കി...

ഒരാഴ്ച ലീവ് ആദ്യമേ പറഞ്ഞു വച്ചിരുന്നു നൗഫലിനോട് മഞ്ജിമ. അതുകൊണ്ട് തന്നെ തന്റെ മുഴുവൻ ഉറക്കവും ഉറങ്ങി തീർത്ത് തന്നെ ആണ് മഞ്ജിമ ഉണർന്നത്.

വാതിൽ തുറന്ന മഞ്ജിമ കണ്ടത് ചെറിയ വീട്ടിലെ ചെറിയ ഹാളിൽ നിറഞ്ഞു ഇരിക്കുന്ന തന്റെ കുടുംബക്കാരെ ആണ്.. അച്ഛൻ മാത്രം പുറത്തു ഇരിപ്പുണ്ട് ബീഡിയും വലിച്ചു കൊണ്ട്..

ഒരു കുലുക്കവും കൂടാതെ തന്റെ കുടുംബക്കാരുടെ ഇടയിൽ ചെന്നു ഒന്ന് നെടു വീർപ്പു ഇട്ട് മഞ്ജിമ പറഞ്ഞു : ക്ഷമിക്കാൻ, സഹിക്കാൻ കഴിയുന്നതിന്റെ പരമാവധി ക്ഷമിച്ചു. ഇനി പറ്റില്ല. ആരും ഒന്നും പറഞ്ഞു എന്റെ അടുത്ത് വരണ്ട. മഞ്ജിമ തന്റെ അമ്മക്ക് നേരെ തിരിഞ്ഞു പറഞ്ഞു : എന്റെ കാര്യത്തിന് വേണ്ടി ആണ് ഇവരൊക്കെ വന്നത് എങ്കിൽ, ഇപ്പോൾ തന്നെ ഇവരെ ഒക്കെ പറഞ്ഞു വിട്ടേക്കണം. എനിക്ക് പറയാനും സംസാരിക്കാനും ഉള്ളത് അമ്മയോടും അച്ഛനോടും മാത്രം ആണ്. ഇത്രയും പറഞ്ഞു മഞ്ജിമ തിരിഞ്ഞു നടന്നു

💬 Comments

View all comments