0%

Chapter Title : തുടക്കവും ഒടുക്കവും 3 [ശ്രീരാജ്]

Author : Kambikathakal Read All Parts 978

കുറച്ച് നേരം ഇരുന്ന് ചിന്തിച്ചു തീരുമാനിച്ചു " പോയി കണ്ടോണ്ട് ഒന്നും സംഭവിക്കാൻ പോകുന്നില്ല. സംസാരിച്ചോണ്ട് എന്ത് സംഭവിക്കാൻ ആണ് ".... മഞ്ജിമ സ്കൂട്ടി എടുത്തു. സിറ്റിയിലെ പേര് കേട്ട എത്രയോ നിലകൾ ഉള്ള 4 സ്റ്റാർ ഹോട്ടലിന് മുന്നിൽ ചെന്നു സ്കൂട്ടി നിർത്തി. വണ്ടി പാർക്ക്‌ ചെയ്തു റീസെപ്ഷനിൽ എത്തിയപ്പോൾ യൂണിഫോം പോലുള്ള സാരീ ധരിച്ചു നല്ല ഭംഗി ഉള്ള സ്ത്രീകൾ ആയിരുന്നു ഉണ്ടായിരുന്നത്. അതിലെ ഒരു സ്ത്രീ : വെൽകം ടു xxxxxx.... ഹൌ മെയ്‌ ഐ ഹെല്പ് യൂ മാഡം......??.. മഞ്ജിമക്ക് ആകെ വന്നത് : ആബിദ്..... പിന്നിൽ ആയി വേറൊരു പുരുഷൻ കൂടെ ഉണ്ടായിരുന്നു. ടൈ കെട്ടി കോട്ട് ഇട്ട്... അയാൾ : ഞാൻ, വിനേഷ്.. സർ പറഞ്ഞിരുന്നു. സാർ ഓഫീസിൽ ഉണ്ട്. വരൂ.....

കൂടെ ഉള്ള സ്ത്രീകളോട് എന്തൊക്കെയോ ഇൻസ്‌ട്രുക്ഷൻ ഇംഗ്ലീഷിൽ കൊടുത്തു അയാൾ മുന്നിൽ നടന്നു. ഒന്ന് പകച്ചു നിന്ന മഞ്ഞിമയോട് അയാൾ തിരിഞ്ഞു ചിരിച്ചു പറഞ്ഞു : പ്ലീസ്‌, വരൂ മാഡം.... മഞ്ജിമ യന്ത്രികമായി അയാളുടെ പിറകെ നടന്നു നടന്നു ഗ്രൗണ്ട് ഫ്ലോറിൽ തന്നെ ഉള്ള എംഡി ഓഫീസ് എന്നു ഇംഗ്ലീഷിൽ എഴുതിയ ബോർഡ് ഉള്ള വാതിലിൽ രണ്ട് തട്ട് തട്ടി മയത്തിൽ അയാൾ പറഞ്ഞു : മെയ്‌ ഐ കം ഇൻ സർ... ആബിദിന്റെ ശബ്ദം കേട്ടു മഞ്ജിമ : യാ, കം ഇൻ... വാതിൽ പകുതി തുറന്നു വിനേഷ് പറഞ്ഞു : സർ, യുവർ ഗസ്റ്റ് ഹാസ് അറിവേഡ്... വിനേഷ് വാതിൽ മുഴുവനായി തുറന്നു

💬 Comments

View all comments