0%

Chapter Title : തുടക്കവും ഒടുക്കവും 3 [ശ്രീരാജ്]

Author : Kambikathakal Read All Parts 549

എന്നൊന്നും പറയരുത് കേട്ടോ, ഇന്നലെ മഞ്ജിമയുടെ സമ്മതം കിട്ടിയ ശേഷം പിന്നെ ഞാൻ ബാക്കി എല്ലാ ശ്രമങ്ങളും അവസാനിപ്പിച്ചു. ഇനി ഒരു വഴി ഇല്ല എനിക്ക്.. മഞ്ജിമ : മ്മ്മ്.... ആബിദ് : പിന്നെ, വെള്ളിയാഴ്ച രാവിലെ ഇവിടെ വരണം, ഇവിടെ എന്നില്ല, പറയുന്ന സ്ഥലത്തേക്ക് കാർ അയക്കാം, ഒരു ചെറിയ മേക്കപ്പ് ആൻഡ് ചേഞ്ച്സ് വരുത്തണം.. മഞ്ജിമ : എന്ത് മേക്കപ്പ്.... ആബിദ് : അത് പേടിക്കണ്ട, കോലം കെട്ടിക്കില്ല, ചെറു ചെറുത്‌. ഹെല്പ് ചെയ്യാൻ ആളുണ്ടാവും.. മഞ്ജിമ : ആര്... ആബിദ് : സ്ത്രീയാണ് പേടിക്കണ്ട. ഫാത്തിമ ബീഗം എന്നാ പേര്... മഞ്ജിമ ആബിദ് പറയുന്നത് കേട്ടിരുന്നു..... ആബിദ് : ബാക്കി കാര്യങ്ങൾ എല്ലാം ഫാത്തിമ പറഞ്ഞു തരും..... മഞ്ജിമ : മ്മ്മ്....... ആബിദും ആയി ഉള്ള സംസാരത്തിനു ശേഷം മഞ്ജിമ ആബിദിനോട് ചോദിച്ചു : എനിക്ക് കുറച്ച് നേരം തനിച് ഇരിക്കണം. അതിനു പറ്റിയ സ്ഥലം ഉണ്ടാകുമോ... ആബിദ് ഉറക്കെ ചിരിച്ചു : ഇതൊരു ഹോട്ടൽ ആണ്, സുയിട് റൂം വേണോ,..... ഇരിക്കുകയാ കിടക്കുകയാ മഞ്ജുവിന്റെ ഇഷ്ടം.. മഞ്ജിമ : ഇരുന്നാൽ മതി.... ആബിദ് മഞ്ജിമയെ കൊണ്ട് പോയി വി ഐ പി ഗസ്റ്റ് റൂമിൽ ഇരുത്തിച്ചു പറഞ്ഞു : എന്ത് വേണം എങ്കിലും പറഞ്ഞാൽ മതി, ചുവരിനോട് ചേർന്നുള്ള ബട്ടൻ കണ്ടില്ലേ, അത് അമർത്തിയാൽ ആള് വരും. എന്ത് വേണം എങ്കിലും പറയാം. ആബിദ് മുറി അടച്ചു പുറത്തു പോയി. മഞ്ജിമ ചാരി ഇരുന്നു കണ്ണുകൾ അടച്ചു ആലോചനയിൽ മുഴുകി. താൻ എന്തിന് തുടങ്ങി, ഫാത്തിമ ആരാവും എന്നുള്ള ചോദ്യവും, വീട്ടിൽ എന്ത് പറഞ്ഞു മാറി നിൽക്കും എന്നുള്ള ചോദ്യത്തിന് ഉത്തരവും മനസിനുള്ളിൽ തേടി കൊണ്ടിരുന്നു..

സമയം എത്ര കഴിഞ്ഞെന്നറിയില്ല, വിനേഷ് ആണ് വാതിൽ തട്ടി " എസ്ക്യൂസ്‌ മീ മാഡം " എന്നു പറഞ്ഞു അകത്തു വന്നത്.. : കുടിക്കാനോ, കഴിക്കാനോ എന്തെങ്കിലും?.. മഞ്ജിമ : വേണ്ട, ഇറങ്ങായി....

വീണ്ടും മഞ്ജിമ നേരത്തെ വരുന്നത് കണ്ട് അമ്മ ഉഷക്ക് ആധി ആയി.

💬 Comments

View all comments