Chapter Title : തുടക്കവും ഒടുക്കവും 3 [ശ്രീരാജ്]
ഇക്ക. അറിയാലോ, ആരാണ് സത്താർ ഇക്ക എന്ന്.. മഞ്ജിമ ഒന്ന് മൂളി.... ആബിദ് : ഇങ്ങനെ മിണ്ടാതിരിക്കണ്ട ആവശ്യം ഇല്ല. ഞാൻ ഒന്നും ചെയ്യില്ല. എന്തും തുറന്നു എന്നോട് പറയാം. ഒരു മടിയും വിചാരിക്കണ്ട. സർ, ജ്യൂസ്...... ഡോറിന് പുറത്തു നിന്നും ശബ്ദം കേട്ടു... ആബിദ് : ഉള്ളിലേക്ക് വരൂ.... ഒരു വൈറ്റെർ ഡ്രസ്സ് ഇട്ട ആൾ വന്നു സോഫയ്ക്ക് മുന്നിലായി ഉള്ള ടേബിളിൽ രണ്ട് ഗ്ലാസ് ജ്യൂസ് വച്ചു തിരിച്ചു വാതിൽ അടച്ചു പോയി.. ആബിദ് : കുടിക്കൂ... മഞ്ജിമ ഗ്ലാസ്സിലേക്കും ആബിദിനെയും നോക്കി. ആബിദ് : തന്റെ ഗ്ലാസ് എടുത്തു പതിയെ സ്റ്രൗ യിലൂടെ ജ്യൂസ് സിപ് ചെയ്തു. പിന്നാലെ മഞ്ജിമയും ജ്യൂസ് എടുത്തു സിപ് ചെയ്തു. ഇതുവരെ ടേസ്റ്റ് ചെയ്യാത്തതും എന്നാൽ നല്ല സ്വാതും ഉള്ള ജ്യൂസ് മഞ്ജിമ ഒരു സിപ് കൂടെ വായിലെടുത്തു. ആബിദ് : വീണ്ടും പറയുന്നു എന്തും തുറന്നു പറയാം. മഞ്ജിമ വീണ്ടും മൂളി.... ആബിദ് : ഞാൻ പറഞ്ഞല്ലോ, എന്റെ ഗോഡ് ആണ് സത്താർ ഇക്ക. അത് കൊണ്ടാണ്. ഒരു അപേക്ഷ, താണ് കേണ് കൊണ്ടുള്ള അപേക്ഷ, മഞ്ജിമക്ക് ഒന്ന് കമ്പനി കൊടുക്കാൻ പറ്റില്ലേ സത്താർ ഇക്കാക്ക്. മഞ്ജിമയുടെ ചുണ്ടുകൾ വിടർന്നു കണ്ണും വിടർന്നു, ഷോക്ക് ഏറ്റ പോലെ ആബിദിനെ തന്നെ നോക്കി കണ്ണിമ വെട്ടാതെ. കമ്പനിയുടെ അർത്ഥം മഞ്ജിമക്ക് അറിയാം എങ്കിലും ഒന്നും പറയാൻ വായയിൽ നിന്നും വന്നില്ല. ആബിദ് : എന്താന്ന് വച്ചാൽ പറയൂ.. ആരും നിർബന്ധിക്കുന്നില്ല. നിർബന്ധിച്ചു ചെയ്യണ്ടത് അല്ല ഇത്. മഞ്ജിമ
💬 Comments
View all comments