0%

Chapter Title : തുടക്കവും ഒടുക്കവും 3 [ശ്രീരാജ്]

Author : Kambikathakal Read All Parts 990

പറഞ്ഞു അകത്തു വന്നത്.. : കുടിക്കാനോ, കഴിക്കാനോ എന്തെങ്കിലും?.. മഞ്ജിമ : വേണ്ട, ഇറങ്ങായി....

വീണ്ടും മഞ്ജിമ നേരത്തെ വരുന്നത് കണ്ട് അമ്മ ഉഷക്ക് ആധി ആയി. മഞ്ജിമ വന്നു കയറിയതും ഉഷ ചോദിച്ചു : എന്താ, ജോലി വേണ്ട വച്ചോ?.. മഞ്ജിമ : ഇല്ല അമ്മേ,, നേരത്തെ ഇറങ്ങി അത്ര തന്നെ, ശനിയാഴ്ച എനിക്ക് കൊച്ചി പോവണം. ഉഷ : കൊച്ചിയിലോ? അവിടെ എന്താ?.. മഞ്ജിമ : നമ്മുടെ കടയുടെ ബ്രാഞ്ച് അവിടെ ഉണ്ട്. എന്തോ കണക്കുകൾ ശരിയാവുന്നില്ല എന്നു പറഞ്ഞു. പോയി നോക്കി വരാൻ പറഞ്ഞു.. ഉഷ : മോൾക്ക് അതൊക്കെ അറിയുമോ?.. മഞ്ജിമ : പിടിച്ചെടുത്തു... ഉഷ : ഞാൻ പേടിച്ചു, മോൾ രാജി വച്ചാണോ പൊന്നെ വിചാരിച്ചു. മഞ്ജിമ ചിരിച്ചു കൊണ്ട് : അമ്മ പറഞ്ഞതല്ലേ, എങ്ങനെ വേണ്ട വക്കും. പിന്നെ ശനിയാഴ്ച ചിലപ്പോൾ അവിടെ നിക്കേണ്ടി വരും. ഉഷ കണ്ണ് തുറിച്ചു : നീ ഒറ്റക്കോ, അയ്യോ, അത്.. മഞ്ജിമ : ഞാൻ ഒറ്റക്കല്ല, ഒരു ഫാത്തിമ ചേച്ചി കൂടെ ഉണ്ട് അങ്ങോട്ട് എന്റെ കൂടെ. . ഉഷ : എന്നാലും, പരിചയം ഇല്ലാത്ത സ്ഥലത്ത്.. മഞ്ജിമ : എന്നാൽ ജോലി വേണ്ട വക്കാം.. ഉഷ : അത് വേണ്ട... മഞ്ജിമ : ഇങ്ങനെ ഒക്കെ അല്ലെ അമ്മേ പരിചയം ആവുക.... ഉഷ : അതും ശരിയാണ്...

പിറ്റേ ദിവസവും മഞ്ജിമ കടയിൽ പോയില്ല, കൊച്ചി പോവുന്നതിനു മുൻപ് റെസ്റ് ആണ് എന്നു പറഞ്ഞു വീട്ടിൽ. ശനിയാഴ്ച തനിക്കു കൊച്ചിയിൽ

💬 Comments

View all comments