Chapter Title : തുടക്കവും ഒടുക്കവും 3 [ശ്രീരാജ്]
നിൽക്കേണ്ടി വരും എന്നു എല്ലാവരോടും പറഞ്ഞു സെറ്റ് ആക്കി. ശനിയാഴ്ച എന്താ ഉണ്ടാവാൻ പോകുന്നെ എന്ന് ഒരു എത്തും പിടിയും കിട്ടാതെ മഞ്ജിമക്ക് മനസ്സിന് ഒരു സുഖവും ഉണ്ടായിരുന്നില്ല. അതിനു പുറമെ ഏതു ചാനലിലും ഗോൾഡ് ആൻഡ് ഡയമണ്ട് ഷോപ്പിന്റെ പരസ്യത്തിൽ സത്താറിന്റെ മുഖം ഇടയ്ക്കിടയ്ക്ക് കാണേണ്ടി കൂടി വന്നതോടെ മഞ്ജിമയുടെ ഹൃദയം മിടു മിടാ അടിച്ചു.
വ്യാഴം വന്നെത്തി, രാവിലെ 0830 ക്ക് കുളിച്ച് മുടി ഉണക്കാൻ ആയി ഇരിക്കുമ്പോൾ ആണ് മഞ്ജിമയുടെ ഫോൺ റിങ് ചെയ്യുന്നത്. പരിചയം ഇല്ലാത്ത ഫോണിൽ നമ്പർ ആയിരുന്നു. മഞ്ജിമ : ഹെലോ?... മറുപുറം : ഹെലോ മഞ്ജിമ, ഞാൻ ഫാത്തിമ ആണ്,, ഫാത്തിമ ബീഗം... മഞ്ജിമ പെട്ടെന്ന് ഞെട്ടി ആ പേര് കേട്ടപ്പോൾ, ഒരു പത്തുമണിക്ക് ഇറങ്ങി ആബിദിന്റെ ഹോട്ടലിൽ നിന്നും കാണാം ഫാത്തിമയെ എന്നായിരുന്നു വിചാരിച്ചിരുന്നത്.
മഞ്ജിമ : ആ, പറയൂ... ഫാത്തിമ : ഞാൻ മഞ്ജിമയുടെ വീട് എത്താറായി.. മഞ്ജിമ : അയ്ഹോ ഇവിടെ... ഫാത്തിമ : വീട്ടുകാരെ ഒന്നു കാണാം എന്നു വച്ചാണ്. ആദ്യമായി അല്ലെ കൊച്ചി, സൊ, അവരെ എന്നെ കണ്ടാൽ ആ ടെൻഷൻ ഉണ്ടാവില്ല പിന്നെ. അതാണ്. കറക്റ്റ് ലൊക്കേഷൻ ഒന്നു അയക്കാമോ ഫോണിൽ. ഒരു ടെൻഷനും വേണ്ട. ഞാൻ എല്ലാം മാനേജ് ചെയ്തോളാം. മഞ്ജിമ : മ്മ്.... മഞ്ജിമ ലൊക്കേഷൻ അയച്ച് കൊടുത്തു.... അടി മുടി വിറച്ചു ആയിരുന്നു മഞ്ജിമ ബാക്കി കാര്യങ്ങൾ ചെയ്തു തീർത്തത്.... വീടിനു വെളിയിൽ കാർ വന്നു നിൽക്കുന്ന ശബ്ദം മഞ്ജിമ അടക്കം വീട്ടിലെ എല്ലാവരും
💬 Comments
View all comments